സിബ്ബ്
ടിന്റു മോന്‍ : ‘മാഷേ ഈ പാന്റ് ഏതാ ബ്രാന്‍ഡ് ?’
മാഷ്: ‘അലന്‍ സോളി’
ടിന്റു മോന്‍ : ‘ഇതിന് സിബ്ബ് ഇല്ലേ?’
‘ഉണ്ടല്ലോ, എന്താ കാര്യം?’
ടിന്റു മോന്‍ : ‘ഇതിന് സിബ്ബ് ഇല്ലേ?’
‘ഉണ്ടല്ലോ, എന്താ കാര്യം?’
ടിന്റു മോന്‍ : ‘പക്ഷെ മാഷ് അത് ഇട്ടിട്ടില്ല!’
No comments:
Post a Comment