വിദ്യാഭ്യാസമന്ത്രി മലപ്പുറത്തേക്ക് പൊകുവനായി റെയിൽവെ സ്റ്റേഷനിൽ നില്ക്കുകയായിരുന്നു. അപ്പോൾ ഒരു ട്രയിൻ കടന്ന് പോകാൻ കുതിചെത്തികൊണ്ടിരിക്കുന്നു. പെട്ടന്ന് റൂമിൽ നിന്ന് ഗാർഡ് ഓടിയെത്തി പച്ചകൊടി വീശി സിഗ്ന്ൽ നൽകി. ഇതെല്ലാം നോക്കിയിരിക്കുകയായിരുന്ന വിദ്യാഭ്യാസ മന്ത്രി സന്തോഷം കൊണ്ട് ഗാർഡിനെ അടുത്ത് വിളിച്ച് കെട്ടിപിടിച്ച് കൊണ്ട് പറഞ്ഞു..
"കൊടിമാത്രം വീശിയാൽ പോരാ, പ്രവർത്തിക്കണം കേട്ടോ"......... 😝😝😝😝😝😁😁😂😂😂😂👌
"കൊടിമാത്രം വീശിയാൽ പോരാ, പ്രവർത്തിക്കണം കേട്ടോ"......... 😝😝😝😝😝😁😁😂😂😂😂👌
No comments:
Post a Comment