Wednesday 15 July 2015

girl and boy

Girl : ഡാ എനിക്കൊരു പട്ടിക്കുഞ്ഞിനെ
വാങ്ങിത്തരാമോ ?

boy : എന്റെ കയ്യിൽ എവിടുന്നാ പട്ടിക്കുഞ്ഞ് ?

Girl : നിന്റെ frndsന്റെ ആരുടെയെങ്കിലും
വീട്ടിൽ കാണില്ലേ ?

boy : ആ എനിക്കെങ്ങും അറിഞ്ഞൂട

girl : pls ഡ ഒന്ന് നോക്കെന്നേ

boy : നിന്റെ പപ്പയോട് പറ

girl : ഓ പപ്പയോട് പറയാൻ
തുടങ്ങിയിട്ട് കാലം കുറേയായതാ, പപ്പ
സമ്മതിക്കില്ല

boy : അതെന്താ?

girl : പപ്പക്ക് dogസിനെ ഇഷ്ടമല്ല

boy : എന്നിട്ട് പുള്ളി നിന്നെ താഴത്തും തലയിലും
വെക്കാതെയാണല്ലൊ വളർത്തുന്നത്

Girl : പോ മിണ്ടണ്ട, ഞാൻ പോണു bye

boy : യ്യോ ഞാൻ വെറുതെ തമാശക്ക്
പറഞ്ഞതല്ലേ sorry

girl : നീ പോട തെണ്ടി

boy : ഡീ പോവല്ലേന്ന്
(ശ്ശൊ വേണ്ടാർന്നു. ആ പോട്ടെ night പോയി
പഞ്ചാര
കലക്കി ശരിയാക്കാം)

സ്വയം എന്തൊക്കെയോ
പറഞ്ഞുകൊണ്ട് bike start ചെയ്ത് അവൻ
എങ്ങോട്ടോ പോയി.

സന്ധ്യ ആയപൊൾ ഒരു
പട്ടിക്കുഞ്ഞിനെ വാങ്ങി
മടിയിൽ വെച്ച് തലോടിക്കൊണ്ട് അവൻ
അവളെ വിളിച്ചു

boy : hello

girl : എന്നെ വിളിക്കുകേം വേണ്ട
എന്നോട്
മിണ്ടുകേം വേണ്ട bye

boy : ഡീ പട്ടിക്കുഞ്ഞിനെ കിട്ടി.

helo ! Helooo ?

ഹും cut ചെയ്തൊ ?
എന്നാപ്പിന്നെ നേരിട്ട്
കൊടുക്കാം

പട്ടിക്കുഞ്ഞിനേം മടിയിൽ വെച്ച് അവൻ
bike
start ചെയ്തു നേരെ അവളുടെ വീട്ടിലേക്ക്ക് പോയി
മഴ തൂളിത്തുടങ്ങിയിരുന്നു
ഡാ ചെക്കാ മഴ പെയ്യനുണ്ടല്ലൊ
നിനക്ക് വല്ല
പനിയും പിടിക്കുമോ ?

മടിയിലിരുന്ന
പട്ടിക്കുഞ്ഞിനെ ഒന്ന് തലോടി അവൻ
bikeന്റെ speed
കൂട്ടി
മഴ നന്നായി പെയ്തു
തുടങ്ങി. ഇരുട്ട് വീണ
ആ വഴിയിലൂടെ അവൻ പൊയ്ക്കൊണ്ടേയിരുന്നു.
അവളുടെ
വീടിൻ അടുത്തുള്ള വളവു തിരിയവേ
പെട്ടന്നാണു
എതിരെ വന്ന ഒരു വണ്ടിയുടെ പ്രകാശം
അവന്റെ കണ്ണുകളിൾ പതിച്ചത്, വണ്ടി ഒന്ന് പാളി,
ഒരു വലിയ ശബ്ദത്തോടെ
അടുത്തുള്ള വൈദ്യുതി പോസ്റ്റിൽ
ഇടിച്ച് നിശ്ചലമായി

അവളുടെ phone ring ചെയ്തു

boy : ha…… ha..ll..o ഡീ

girl : എന്നോട് മിണ്ടണ്ടന്ന് പറഞ്ഞില്ലേ എനിക്ക്
ഉറക്കം വരുന്നു bye

boy : h…e.ll..o

[ പക്ഷെ അവൾ call cut ചെയ്തു, call
എടുക്കില്ലന്ന് മനസ്സിലായ അവൻ അവൾക്കൊരു
message
അയച്ചു, പക്ഷെ
അത് നോക്കാൻ പോലും കൂട്ടാക്കാതെ
അവൾ phone
switch off ചെയ്ത് ഉരക്കത്തിലേക്ക്‌
വഴുതി ]

പിറ്റേന്ന് നേരം വെളുത്തു

girl : good morning പപ്പ ഇന്നാ ചായ

pappa : good morning dear

girl : ഹും ഇന്ന് രാവിലെ തുടങ്ങിയോ
മഴ

pappa : മൊളെ നീ ഇത് കണ്ടോ ?

[ കയ്യിലിരുന്ന
പത്രത്തിലെ വാർത്തയിലേക്ക് വിരൽ
ചൂണ്ടി അയാൾ
അവളോട് ചോതിച്ചു ]

girl : എന്ത പപ്പ ?

pappa : ദേ അപ്പുറത്തെ വളവിൽ
ഇന്നലെ ഒരു bike
accident ഉണ്ടായി, but നമ്മൾ അറിഞ്ഞില്ലലൊ

girl : ഹും മഴയായതുകൊണ്ട് ഞാൻ
നേരത്തെ
കിടന്നു പപ്പ, എന്നിട്ട് അവർക്ക്
എന്തേലും പറ്റിയോ?

pappa : ഒരു ചെക്കനാർന്നു
മഴയല്ലാർന്നോ
ആരും തിരിഞ്ഞു നോക്കാനില്ലാതെ
അവിടെത്തന്നെ
കിടന്ന് മരിച്ചു

girl : ശ്ശൊ പാവം എവിടെ
ഫോട്ടോയുണ്ടോ
നോക്കട്ടെ,

[ അവൾ ആ പത്രം വാങ്ങി
നോക്കി,അതിൽ
അവന്റെ photo കണ്ട് അവൾ പുറകോട്ട്
വീണു ]

pappa : മൊളെ !

[ ഒന്നും മിണ്ടാതെ അവൾ അകത്തേക്ക്
ഓടി phone ഓൻ ചെയ്ത്, അവന്റെ msg open ചെയ്തു ]

"--ഡീ എന്റെ വണ്ടി മറിഞ്ഞു, നിന്റെ
വീടിന്റെ തൊട്ടടുത്ത വളവിലാ, ഇപ്പൊ ഒരു വലിയ
ഒച്ച കേട്ടില്ലെ
അത് ഞാൻ വീണതാഡി, എനിക്ക്
എനീക്കാൻ വയ്യ മഴയത്ത് blood
ഒഴുകുകയാണു,ഒന്ന്
വേകം വരാമോ plz ദേ നിന്റെ
പട്ടിക്കുഞ്ഞും മഴ നനയുവാ, വേകം വാടി എനിക്ക്
വേദന
സഹിക്കാൻ പറ്റുന്നില്ല plz-- "

[ കരഞ്ഞുകൊണ്ട് അവൾ പുറത്തേക്കോടി
ആ വളവിൽ
പോസ്റ്റിനു അരികിലായി തകർന്ന് പോയ
അവന്റെ bike
കിടപ്പുണ്ടായിരുന്നു, അതിൽ
കെട്ടിപ്പിടിച്ച്
കരഞ്ഞുകൊണ്ട് അവൾ അവിടെ കിടന്നു
പുറകെ ഓടിയെത്തിയ അവളുടെ പപ്പ
അവളെ
എനീപ്പിച്ച് തിരികെ നടക്കവെ ഒരു
ശബ്ദം കേട്ടവൾ തിരിഞ്ഞ് നോക്കി മഴ
നനഞ്ഞ് ഒട്ടിയ രോമങ്ങളുമായി ഒരു വെള്ള
പട്ടിക്കുഞ്ഞ് അവളുടെ
അരുകിലെത്തി
വാലാട്ടി നിന്നു. അതിനെയും കയ്യിലെടുത്തവൾ
നടന്നു...]

"Sorry ഡാ ഞാനറിഞ്ഞില്ലടാ എന്നോട്
ക്ഷമിക്കടാ.... "

[ ആ mentel ഹോസ്പിറ്റലിൻ റൂമിൽ നിന്നും ഉയരുന്ന
അവളുടെ ആ കരച്ചിൽ ശബ്ദം അവൾക്ക് അവനെ
മറക്കൻ കഴിഞ്ഞിട്ടില്ല എന്ന് ഉറപ്പിക്കുന്നതു
ം അവനോടുള്ള സ്നേഹത്തെയും ഇഷ്ടത്തെയും
വിളിച്ചറിയിക്കുന്നതും അവനോടുള്ള ക്ഷമാപനം
നിറഞ്ഞതുമായിരുന്നു.. .
ഒരിക്കലും ഠിരിച്ച്
വരാൻ ക്കഴിയാത്ത അവനായി അവൾ ഇപ്പോഴും
ക്കത്തിരിക്കുകയാണു ]

ഗുണപാഠം : പ്രിയപ്പെട്ടവരോടുള്ള പിണക്കങ്ങൾ
പ്രിയപ്പെട്ടതൊക്കെ തട്ടിയെടുത്തേക്കാം.
പിണക്കങ്ങൾക്ക് അതികം ആയുസ്സ് കൊടുത്തുകൂടാ.

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...