Thursday, 14 January 2016

I am a HINDU

ഇന്ത്യയിൽ അസഹിഷണb ത ഉണ്ടോ? :- ഉണ്ടെങ്കിൽ അത്‌ എവിടെയാണ്....? ബഹു ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളിൽ ആണോ ആണെങ്കിൽ ഇവിടുത്തെ മുസ്ലിം പള്ളികളും കൃസ്ത്യൻ പള്ളികളും കൊള്ളയടിക്കപ്പെട്ട് പണ്ടെ അമ്പലങ്ങളും ആശ്രമങ്ങളും ആയിത്തീരു മാ യി രുന്നില്ലെ ?മൗലീക അവകാശത്തിൻ്റെ പേര് പറഞ്ഞത് മുസ്ലിം സ്ത്രീകളും കന്യാസത്രീകളും തല മറച്ചു നടക്കാൻ നിർബന്ധിതമാകുന്ന ആചാരത്തിനെതിരെ കോടതി കയറി നടക്കുമായിരുന്നില്ലേ....? ശബരിമലയിൽ 10 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശന o നൽകണമെന്ന് കോടതി കയറി പറയുന്ന നൗഷാദ് അഹമദ് ഖാൻ എല്ലാ മുസ്ലിം പള്ളികളീലും സമുദായത്തിന് അകത്തും തുല്ല Jനീതി നടപ്പാക്കുന്നതിന് വേണ്ടി കോടതി കയറിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.പത്മനാഭക്ഷേത്രത്തിലെ സ്വർണ്ണം പണയപ്പെടുത്തി നാടിൻ്റെ വികസനത്തിനു വേണ്ടി ഉപയോഗിക്കണം എന്ന് പറയുന്ന തോമസ് ഐസക്ക് കൃസ്ത്യൻ പള്ളികൾ ദേവസ്വം ബോഡിൻ്റെ കീഴിൽ കൊണ്ടുവന്ന് വരവുചെലവ്വ കണക്കുകൾ സർക്കാരിനെ അറിയിക്കണമെന്നു കൂടി പറഞ്ഞിര്യന്നെങ്കിൽ എന്ന് ആഗ്ര ഹിച്ച്‌ പോകുന്നു ഇനി പറയൂ എല്ലാം സർക്കാരിൻ്റെ കാൽച്ചുവട്ടിൽ കൊണ്ടു വച്ചിട്ട് അടിയാളനെപ്പോലെ കൈയ്യം കെട്ടി എന്തെങ്കി എറിഞ്ഞു കിട്ടുന്ന അപ്പ കഷ്ണത്തിന് കാത്തിരിക്കുന്ന ഹിന്ദുവിന് ന്യൂനപക്ഷ ഭൂരിപക്ഷത്തിൻ്റെ പേരു പറയത്ത് ഇവിടുത്തെ മുസ്ലീമിനും മിനും കൃസ്ത്യാനിക്കുo കൊടുത്തതിൻ്റെ ഉച്ചിഷ്ഠമല്ലെ കൊടുക്കുന്നത് കാലമിത്രയായിട്ടും അതിൻ്റെ പേരിൽ അസഹിഷ്ണുത കാണിച്ചോ അവർ.

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...