Sunday, 17 January 2016

WhatsApp group prayer

ഗ്രൂപ്പ് പ്രാർത്ഥന
🙏🙏🙏🙏🙏🙏
----------------
ഗ്രൂപ്പ്ദൈവമേ കൈതൊഴാം കേക്കുമാറാകണം
പാവമീ ഗ്രൂപ്പിനെ
തുണയ്ക്കുമാറാകണം....

ഗ്രൂപ്പിന്റെ മാനം കളയാത്ത രീതിയിൽ
   പോസ്റ്റുകളോരോന്നും ചെയ്യുമാറാകണം

അഡ്മിന്റെ വാക്കുകൾ കേക്കുമാറാകണം

അഡ്മിനെ നിങ്ങൾ തുണയ്ക്കുമാറാകണം

പോസ്റ്റുന്ന കാര്യങ്ങൾ നോക്കുമാറാകണം

കമന്റുകൾ കേൾക്കുവാൻ
ത്രാണിയുണ്ടാകണം

വേണ്ടാത്ത കാര്യങ്ങൾ പോസ്റ്റാതിരിക്കണം

പാവമാം അഡ്മിനെ  പണിയാതിരിക്കേണം

ഗ്രൂപ്പ്ദൈവമേ കൈതൊഴാം കേക്കുമാറാകണം
പാവമീ ഗ്രൂപ്പിനെ
തുണയ്ക്കുമാറാകണം
....
പാവമീ ഗ്രൂപ്പിനെ
തുണയ്ക്കുമാറാകണം
:::::::::::::::::::::::::::::::::::::::::::::::::::🙏🙏🙏

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...