Thursday, 4 July 2013

Tintumon jokes

ടിന്‍റുമോന്‍ ഇന്‍ ദുഫായ് ………….

ടിന്‍റുമോന്‍ ദുബായില്‍ ടൂര്‍ ചെന്ന ശേഷം അവിടത്തെ വാട്ടര്‍ ഡാന്‍സ് കണ്ട് അടുത്തു നീന ടൂര്‍ ഗയിടിനോട്
ടിന്‍റു:ഞങ്ങളുടെ നാട്ടില്‍ ഇതിനും വലിയ വാട്ടര്‍ ഡാന്‍സ് ഉണ്ട്
ഗയിഡ്: ഇതിനും വലുതോ?
ടിന്‍റു :അതേ .അത് ഇതുപോലെ വെള്ളത്തിലല്ല
റോട്ടിലാ . കുടിവെള്ള പൈപ്പ് പൊട്ടിയുള്ള വാട്ടര്‍ ഡാന്‍സ്

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...