Thursday, 4 July 2013

Tintumon jokes

പട്ടിയും പൂച്ചയും

Tintumon :ഒരു പട്ടിയും പൂച്ചയും പ്രേമത്തിലായി , പട്ടി ആണും പൂച്ച പെണ്ണും ..പട്ടി വീട്ടില്‍ പറഞ്ഞപ്പോ വീടുകാര് സമ്മതിക്കുന്നില്ല …എന്ത് കൊണ്ട് ?
Dundumol : എനിക്കറിയില്ല , എന്ത് കൊണ്ട് ?
Tintumon: മീശയുള്ള പെണ്‍കുട്ടികള്‍ നമുക്ക് ശെരിയാവില്ലെന്നു വീട്ടുകാര്‍ പറഞ്ഞു

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...