Thursday, 14 January 2016

[12/01, 8:27 PM] ‪+91 94474 35863‬: വിശ്വാസങ്ങളെ അതിൻറെ വഴിക്ക് വിടുക. വിശ്വാസമുള്ളവർ മാത്രം ദർശനം നടത്തുന്ന സ്ഥലങ്ങളാണ് ആരാധനാലയങ്ങൾ. നമ്മുടെ നാട്ടിലെ  ഒരു  ക്രിസ്ത്യൻ പള്ളിയിലും ഒരു സ്ത്രീ പുരോഹിതയെ കാണിച്ചുതരാൻ കഴിയില്ല. അതുപോലെ പള്ളിയിൽ  ബാങ്ക് വിളിക്കുന്ന സ്ത്രീകളെയും കാണിച്ചുതരാൻ കഴിയില്ല. കേരളത്തിൽ ശബരിമല ഒഴികെയുള്ള എല്ലാ ക്ഷേത്രങ്ങളിലും സ്ത്രീകൾക്ക് പ്രവേശനമുണ്ട്. ശബരിമലയുടെ ഐതിഹ്യം പ്രമാണിച്ച്  ഋതുമതിയായ സ്ത്രീകളെ ആർത്തവവിരാമം കഴിയുന്നതുവരെ അവിടെ പ്രവേശിപ്പിക്കാറില്ല. ആ ഐതിഹ്യത്തിൽ വിശ്വാസമില്ലാത്തവർ എന്തിനാണ് ക്ഷേത്രത്തിൽ വരണമെന്ന് ശഠിക്കുന്നത്?
[12/01, 11:44 PM] ‪+91 93883 03999‬: ശബരി മലയിൽ സ്ത്രീകളെ കൂടി കയറ്റിക്കൂടേയെന്ന സുപ്രീം കോടതിയുടേയും മതേ"തറ" ചാനലുകളുടേയും മുസ്ലിം ലീഗ്- ജമാത്ത്-സുഡാപ്പി പ്രവർത്തകരുടേയും പ്രസ്താവനകളും മുറവിളികളുമാണ് ഇന്ന് എഫ്.ബി തുറന്നയുടനെ എതിരേറ്റത്...ഭൂരിഭാഗവും അയ്യപ്പഭക്തരായത് കൊണ്ടാകാം..സഖാക്കളുടെ തള്ളിക്കയറ്റം ഈ വിഷയത്തിൽ കുറവാണെന്നത് എടുത്തുപറയണമല്ലോ..

41 ദിവസത്തെ വ്രതമൊക്കെ എങ്ങനെ യുവതികളെടുക്കുമെന്നൊന്നും ചിന്തിച്ച് തല പുകയ്ക്കുന്നില്ല..ഒരു വിശ്വാസി എങ്ങനെ വിശ്വാസം പ്രകടിപ്പിക്കണമെന്ന് കോടതികൾ തീരുമാനമെടുത്തു തുടങ്ങിയ നിലയ്ക്ക്...ചില നിർദ്ധേശങ്ങൾ വക്കുന്നു..

1) 41 ദിവസം കഠിന വ്രതം കഷ്ടപ്പാടാണ്..അതൊഴിവാക്കണം..

2) പ്രസാദമായി കോഴി ബിരിയാണി ആക്കണം

3)18 പടികൾ ചവിട്ടിക്കയറുന്നത് പാടാണ്..ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തണം

4) പുനർജനി പുതുക്കി പണിത് വീഗാലാൻറ്റ് റൈഡ് പോലെയാക്കണം..

5) മല കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്കൈപ് വഴി അയ്യപ്പനെ തൊഴുവാൻ നെറ്റ് കഫേകളിൽ സൗകര്യം ഏർപ്പാടാക്കണം..

പക്ഷേ ഇതൊക്കെ കോടതിയുടെ തറവാട് വക സ്ഥലത്ത് പുതിയൊരമ്പലം പണിത് അവിടെ മതി..സാക്ഷാൽ ശബരിമലയെ വിശ്വാസികൾക്ക് വിട്ടുകൊടുക്കൂ...

പശുപാലൻറ്റെ 80000 ൻറ്റെ മൊതലിൻറ്റെ വകുപ്പിൽ പെടുത്താവുന്ന കുറച്ചെണ്ണം മണ്ഡലകാലത്ത് ശബരിമലയുടെ പരിസരത്ത് ബാനറും പൊക്കി നിൽക്കുന്നത് കണ്ടായിരുന്നു..ബാനറിലെ വാചകം കണ്ടാലറിയാം...അവറ്റകളുടെ അയ്യപ്പനോടുള്ള ഭക്തി....."ദൈവമേ...എൻറ്റെ കാലിനിടയിലേക്ക് നോക്കി ഇരിക്കണ്ട.." എന്നായിരുന്നു ആ ശീലാവതികളുടെ ബാനറിലെഴുതിയിരുന്നത്.കൂട്ടത്തിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെയും കണ്ടു....ഈ വകുപ്പിലൊന്നും പെടാത്ത... നല്ല തറവാട്ടിൽ പിറന്ന പെൺപിള്ളാരൊന്നും എന്തായാലും ആചാരം തെറ്റിച്ച് ശബരിമലക്ക് പോകണമെന്ന് വാശിപിടിക്കുമെന്നെനിക്ക് തോന്നുന്നില്ല...

പിന്നെ ശബരിമലയിലോട്ട് സ്ത്രീകളെ കയറ്റാൻ വാചാലരാകുന്ന മുസ്ലിം ലീഗ്- സുടാപ്പികളോടും മതേതറ ചാനലുകാരോടും..നാളെ പള്ളികളിലോട്ട് സ്ത്രീകളെ കയറ്റണമെന്നും തട്ടത്തിൻറ്റെ മറവിൽ നിന്ന് സ്ത്രീകളെ പുറത്ത് കൊണ്ടു വരണമെന്നൊക്കെ
 പറഞ്ഞ് പുരോഗമനക്കാരും കോടതിയും വന്നാൽ സപ്പോർട്ടും കൊണ്ട് ഇവിടൊക്കെതന്നെ കാണണം... 🚩
[13/01, 7:52 AM] ‪+91 94000 21733‬: ഷെയര്‍ ചെയ്യുക ...സത്യം ജനം അറിയട്ടെ

ഒരു കോടതി ഉത്തരവ് കൊണ്ടോ സര്‍ക്കാര്‍ ഉത്തരവ് കൊണ്ട് ബ്രഹ്മചാരി ആയ അയ്യപ്പന്‍ ഇരിക്കുന്ന ശബരിമലയില്‍ ഒരുപ്രത്യേക പ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്ക് കയറുവാന്‍ ആവുമോ..? ഇല്ല എന്നതാണ് ഉത്തരം ...

പല മുസ്ലിം പള്ളികളിലും സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ല..ഓര്‍ക്കുക സ്ത്രീകള്‍ക്ക് തന്നെ പ്രവേശനം ഇല്ല ..അവിടെ നാളെ പുരുഷന്മാരോടൊപ്പം നിസ്കരിക്കാന്‍ .സ്ത്രീകള്‍ക്കും അനുവാദം കൊടുത്തു കൊണ്ട് കോടതിയോ ..സര്‍കാരോ ഉത്തരവ് ഇടുമോ ..? അങ്ങനെ സ്ത്രീകള്‍ക്ക് പ്രവേശനം കൊടുക്കണം എന്ന് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനു ഉത്തരവ് ഇടാന്‍ പറ്റുമോ..? ഇല്ല .(ഓര്‍ക്കുക ശബരിമലയില്‍ . സ്ത്രീകള്‍ ഇപ്പോഴും പോകുന്നുണ്ട് ഒരു പ്രത്യേക പ്രായത്തിലുള്ളവര്‍ക്ക് മാത്രമാണ് പ്രവേശനം ഇല്ലാത്തത്) ..

അത് പോലെ തന്നെ കേരളത്തില്‍ ക്രിസ്ത്യന്‍ പള്ളികളില്‍ ..പള്ളികളുടെ അധികാരികള്‍ പാതിരിമാര്‍ ആണ്...അവര്‍ എല്ലാവരും പുരുഷന്മാര്‍ ആണ് ..അവര്‍ ആണ് കുര്‍ബാന അര്‍പ്പിക്കുന്നത് .....നാളെ മുതല്‍ സ്ത്രീകള്‍ പള്ളികളില്‍ പ്രര്‍ദ്ധന നയിക്കട്ടെ ..അവര്‍ കുര്‍ബാന അര്‍പ്പിക്കട്ടെ എന്ന് സര്‍ക്കാരോ ..കോടതിയോ പറയുമോ..? ഇല്ലാ..കൂടാതെ സ്രീകളെ കൂടെ ക്രിസ്ത്യന്‍ പുരോഹിതകളായിതീരുവനുള്ള അനുവാദം നല്കുക..

പിന്നെ എങ്ങനെ ഹിന്ദുക്കളുടെ കാര്യത്തില്‍ മാത്രം പറയാന്‍ പറ്റും..?

ഇനി എന്ത് കൊണ്ടാണ് ശബരിമലയില്‍ ഒരു പ്രത്യേക പ്രായത്തില്‍ ഉള്ള സ്ത്രീകള്‍ക്ക് കയറുന്നതിനു വിലക്ക് എന്ന് നോക്കാം..അതിന്റെ അടിസ്ഥാനം എന്താണ്..?

ഒരു ക്ഷേത്രത്തെ സംബന്ധിച്ച് ആ ക്ഷേത്രത്തിലെ മൂര്‍ത്തീ സങ്കല്‍പം പ്രധാനം ആണ്.
ശബരിമലയിലെ മൂര്‍ത്തീ സങ്കല്‍പം അനുസരിച്ച് അവിടെ തപസ്സു അനുഷ്ടിക്കുന്ന സന്യാസ രൂപത്തില്‍ ഉള്ള അയ്യപ്പന്‍ ആണ് മൂര്തി.
ശാസ്താവിന്റെ വിഗ്രഹത്തില്‍ വിലയം പ്രാപിച്ച അയ്യപ്പന്‍ ആണ് മൂര്തി. അതാണ്‌ ശബരിമല മാത്രം മറ്റു ശാസ്താ ക്ഷേത്രത്തില്‍ നിന്നും വെത്യസ്തം ആകുന്നത്. കേരളത്തില്‍ അനേകം ശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പ ക്ഷേത്രം ഒന്നേ ഉള്ളൂ. അത് ശബരിമല മാത്രം ആണ്. മറ്റെല്ലാം "അയ്യപ്പ ക്ഷേത്രം" എന്ന് പറയുന്നു എങ്കിലും മൂര്തി "ശാസ്താവ്" ആണ്.
ശബരിമലയില്‍ മാത്രമാണ് അയ്യപ്പ സങ്കല്പത്തില്‍ ശാസ്താവിനെ ആരാധിക്കുന്നത്. ക്ഷേത്രത്തിന്റെ പേര് "ശബരിമല ശ്രീ ധര്മ്മ ശാസ്താ ക്ഷേത്രം എന്നാണു"
സന്യാസ രൂപത്തിൽ തപസ്സ് അനുഷ്ടിക്കുന്ന അയ്യപ്പന്‍ ബ്രഹ്മചാരി ആകയാല്‍ ആണ് ശബരിമലയില്‍ മാത്രം രജസ്വലകള്‍ ആയ സ്ത്രീകളെ വിലക്കിയിരിക്കുന്നത്. അവിടെ പോകുന്നവരും ബ്രഹ്മ ചാര്യം അനുഷ്ടിക്കണം കാരണം അവിടെ വരുന്ന ഭക്തരും മൂര്‍ത്തിയും ഒന്നാണ് എന്നാണു സങ്കൽപം.41 ദിവസം നോമ്പ് എടുത്തു വ്രത ശുദ്ധിയോടെ പോകണം എന്നാണു.41 ദിവസം തുടര്ച്ചയായി സ്ത്രീകള്ക്ക് നോമ്പ് നോക്കാൻ സാധിക്കില്ല അതും ഇതിനു കാരണം ആണ്. . മറ്റെല്ലാ ശാസ്താ ക്ഷേത്രങ്ങളിലും സ്ത്രീകള്ക്ക് പ്രവേശിക്കാൻ തടസ്സം ഇല്ല. വിശ്വാസികള്‍ ആയ സ്ത്രീകള്‍ക്കെല്ലാം ഇത് അറിയാം. അവര്ക്ക് പരാതിയും ഇല്ല.
ഓരോ ക്ഷേത്രവും അവിടുത്തെ മൂര്തിയും ഒക്കെ ഭക്ത ജനങ്ങളുടെ വിശ്വാസം ആണ്.
പിന്നെ ക്ഷേത്രങ്ങളില്‍ മാറ്റങ്ങള്‍ ദൈവ ഹിതം അനുസരിച്ച് ആണ് നടക്കുന്നത് ..അതാണ്‌ ഒരു അമ്പലത്തിന്റെ അടിസ്ഥാനം തന്നെ ..അതൊക്കെ ഒരു സുപ്രഭാതത്തില്‍ തകര്‍ത്തു എറിയാന്‍ പറ്റുമോ ..?
ഏതു മതതിന്റെത് ആയാലും മതപരം ആയ വിശ്വാസം സംരക്ഷിക്കാൻ ഭരണ ഘടനാ പരം ആയ ബാധ്യത കോടതിക്കും സര്ക്കാരിനും ഉണ്ട്. അതിനാല്‍ ശബരിമലയിലെ വിശ്വാസം അങ്ങിനെ നിലനില്ക്കട്ടെ!
[13/01, 8:04 AM] ‪+91 94000 21733‬: ശബരി മലയിൽ സ്ത്രീകളെ കൂടി കയറ്റിക്കൂടേയെന്ന സുപ്രീം കോടതിയുടേയും മതേ"തറ" ചാനലുകളുടേയും മുസ്ലിം ലീഗ്- ജമാത്ത്-സുഡാപ്പി പ്രവർത്തകരുടേയും പ്രസ്താവനകളും മുറവിളികളുമാണ് ഇന്ന് എഫ്.ബി തുറന്നയുടനെ എതിരേറ്റത്...ഭൂരിഭാഗവും അയ്യപ്പഭക്തരായത് കൊണ്ടാകാം..സഖാക്കളുടെ തള്ളിക്കയറ്റം ഈ വിഷയത്തിൽ കുറവാണെന്നത് എടുത്തുപറയണമല്ലോ..

41 ദിവസത്തെ വ്രതമൊക്കെ എങ്ങനെ യുവതികളെടുക്കുമെന്നൊന്നും ചിന്തിച്ച് തല പുകയ്ക്കുന്നില്ല..ഒരു വിശ്വാസി എങ്ങനെ വിശ്വാസം പ്രകടിപ്പിക്കണമെന്ന് കോടതികൾ തീരുമാനമെടുത്തു തുടങ്ങിയ നിലയ്ക്ക്...ചില നിർദ്ധേശങ്ങൾ വക്കുന്നു..

1) 41 ദിവസം കഠിന വ്രതം കഷ്ടപ്പാടാണ്..അതൊഴിവാക്കണം..

2) പ്രസാദമായി കോഴി ബിരിയാണി ആക്കണം

3)18 പടികൾ ചവിട്ടിക്കയറുന്നത് പാടാണ്..ലിഫ്റ്റ് സൗകര്യം ഏർപ്പെടുത്തണം

4) പുനർജനി പുതുക്കി പണിത് വീഗാലാൻറ്റ് റൈഡ് പോലെയാക്കണം..

5) മല കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് സ്കൈപ് വഴി അയ്യപ്പനെ തൊഴുവാൻ നെറ്റ് കഫേകളിൽ സൗകര്യം ഏർപ്പാടാക്കണം..

പക്ഷേ ഇതൊക്കെ കോടതിയുടെ തറവാട് വക സ്ഥലത്ത് പുതിയൊരമ്പലം പണിത് അവിടെ മതി..സാക്ഷാൽ ശബരിമലയെ വിശ്വാസികൾക്ക് വിട്ടുകൊടുക്കൂ...

പശുപാലൻറ്റെ 80000 ൻറ്റെ മൊതലിൻറ്റെ വകുപ്പിൽ പെടുത്താവുന്ന കുറച്ചെണ്ണം മണ്ഡലകാലത്ത് ശബരിമലയുടെ പരിസരത്ത് ബാനറും പൊക്കി നിൽക്കുന്നത് കണ്ടായിരുന്നു..ബാനറിലെ വാചകം കണ്ടാലറിയാം...അവറ്റകളുടെ അയ്യപ്പനോടുള്ള ഭക്തി....."ദൈവമേ...എൻറ്റെ കാലിനിടയിലേക്ക് നോക്കി ഇരിക്കണ്ട.." എന്നായിരുന്നു ആ ശീലാവതികളുടെ ബാനറിലെഴുതിയിരുന്നത്.കൂട്ടത്തിൽ തട്ടമിട്ട ഉമ്മച്ചിക്കുട്ടികളെയും കണ്ടു....ഈ വകുപ്പിലൊന്നും പെടാത്ത... നല്ല തറവാട്ടിൽ പിറന്ന പെൺപിള്ളാരൊന്നും എന്തായാലും ആചാരം തെറ്റിച്ച് ശബരിമലക്ക് പോകണമെന്ന് വാശിപിടിക്കുമെന്നെനിക്ക് തോന്നുന്നില്ല...

പിന്നെ ശബരിമലയിലോട്ട് സ്ത്രീകളെ കയറ്റാൻ വാചാലരാകുന്ന മുസ്ലിം ലീഗ്- സുടാപ്പികളോടും മതേതറ ചാനലുകാരോടും..നാളെ പള്ളികളിലോട്ട് സ്ത്രീകളെ കയറ്റണമെന്നും തട്ടത്തിൻറ്റെ മറവിൽ നിന്ന് സ്ത്രീകളെ പുറത്ത് കൊണ്ടു വരണമെന്നൊക്കെ
 പറഞ്ഞ് പുരോഗമനക്കാരും കോടതിയും വന്നാൽ സപ്പോർട്ടും കൊണ്ട് ഇവിടൊക്കെതന്നെ കാണണം... 🚩
[13/01, 8:51 AM] ‪+91 94000 21733‬: അരുന്ധതി ..... നീയും നിന്റെ കുറച്ചു ആള്‍ക്കാരും തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ ഒരാശ്വാസം,

 .... കേരളത്തിലെ നല്ല അച്ഛനും അമ്മയ്ക്കും ജനിച്ച ഒരു പെണ്ണും അതിനൊന്നും അന്ന് കൂട്ടുനിന്നില്ല , ഇന്നും അതുപോലെയാണ് വിശ്വാസി അല്ലാത്ത നിനക്ക് വിശ്വാങ്ങളെ വിമർശിക്കാൻ എന്താണ് യോഗ്യത . ... ലോകത്തുള്ള ചരിത്രം എല്ലാം അറിയാമെന്നു പറയുന്ന ചരിത്ര വിദ്യാർത്ഥിനി എന്തേ ശബരിമലയുടെ ചരിത്രം അറിയാതെ പോയി . " ശബരിമലയിലെ അയ്യപ്പനും മറ്റുള്ള ക്ഷേത്രങ്ങളിലെ അയ്യപ്പനും പലർക്കുണ്ടയതാണോ " എന്ന് ചോദിച്ചില്ലേ ...... അതാണോ നിന്റെ സംസ്‌ക്കാരം അച്ഛനും ,സഹോദരനും ,മുത്തച്ചനും, ഭർത്താവും,അയൽക്കാരനും ആണാണ് ...എന്ന് കരുതി അമ്മ ഇവരോടെല്ലാം ഒരുപോലെയാണോ പെരുമാറുന്നത് ,എല്ലാവർക്കും ഒരേ സ്ഥാനമാണോ നൽകുന്നത് . അങ്ങനെയാണോ കണ്ട്‌ വളർന്നത് ..... അതുപോലെയാണ് ഓരോ ക്ഷേത്രത്തിലെ പ്രതിഷ്ട്ടകളും അനുഷ്ട്ടാനങ്ങളും..... വിശ്വാസമില്ലങ്കിൽ വിശ്വസിക്കേണ്ട എന്നുകരുതി ചീപ് പബ്ലിസിറ്റി യ്ക്കുവേണ്ടി എല്ലായിടത്തും കയറി ചൊറിയരുത് ......

ഇങ്ങനെ ശരീരം പ്രദര്‍ശിപിച്ചും    കന്നിമാസത്തിലെ നായകളെ പോലെ തെരുവില്‍ ചുംബിച്ചും വ്യഭിചരിച്ചും നടക്കുന്ന നിനക്കും നിന്റെ കുറെ കുഴലൂത്ത്കാരായ"മതേതറകള്‍ക്കും"  നൂറ്റാണ്ടുകളായി ...ഭക്തന്മാര്‍ നെഞ്ചിലേറ്റി...ഭയഭക്തി ബഹുമാനത്തോടെ നോയമ്പ് നോറ്റ്  വരുന്ന  പരിപാവനമായ സന്നിധാനം കളങ്കപെടുത്താന്‍ ..ഈ  ജന്മം എന്നല്ല...  പല ജന്മങ്ങള്‍ ജനിച്ചു വന്നാലും സാധ്യമാകുകില്ല.   അതിപ്പോ  ഏത് കോടതിയില്‍ നിന്നും ഉത്തരവ് വാങ്ങി വന്നാലും...അത്  സാധ്യമാകില്ല..  ഇത് ദേവ ഹിതമാണ്....അതായത്  മനുഷ്യ കോടതിയായ സുപ്രീംകോടതിക്കും മേലെയുള്ള ദൈവത്തിന്‍റെ കോടതി..  ആ കോടതി വിധി മറികടക്ക്കാന്‍ ആര്‍ക്കും സാധ്യമല്ല.

ഇപ്പൊ ഈയടുത്തായി  നിന്നെ പോലുള്ള തെരുവ്  "വിപ്ലവ"കാരികള്‍..   ചീപ് പബ്ലിസിറ്റിക്ക് വേണ്ടി ഹൈന്ദവ ആചാരനുഷ്ടാനങ്ങള്‍ക്കും വിശ്വാസങ്ങള്‍ക്കും നേരെ കുതിര കേറാന്‍ തുടങ്ങിയിട്ട്.   ഇവിടെ ..ഈ വിദേശ ഇറക്കുമതിയായ ... കഞ്ചാവില്‍ മുങ്ങിയ  ദ്രവിച്ചു കുറ്റിനാശം കാണാറായ തൊലിഞ്ഞ കൊലയാളി പാര്‍ട്ടിയുടെ ബലത്തിലാണ് ഈ കുരച് ചാട്ടമെങ്കില്‍ ........ഈ  കേരളത്തിലെ.....യുവാക്കള്‍ക്ക് .....മറിച്ചു ചിന്തികേണ്ടിവരും.അതായത്  ദൈവവിശ്വാസവും അത് പോലെ സംസ്കാരവും ഉള്ള കേശവാംശ രക്തമുള്ള ..ക്ഷത്രിയയന്മാരായ യുവാക്കള്‍ ഉണ്ടിവിടെ. അതില്‍ പല രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവരും ഉണ്ട്.  .. .....

അത്   കൊണ്ട്  അരുന്ധതി.... എന്നും.ശാന്തി മന്ത്രം ചൊല്ലി ശാന്തരായിഇരിക്കുന്ന ഹൈന്ദവ സമൂഹത്തെ കണ്ടിട്ടാണ് നിന്നെ പോലുള്ള  തെരുവ് ചുംബന അഭിസാരിക..സരിതമാരും "നിനക്കൊക്കെ വാലാട്ടി നിക്കുന്ന മതേ..തറ... ഹിജടകളും ... ഈ കാണുന്ന  ചെറ്റത്തരമെല്ലാം കാണിക്കുന്നതെങ്കില്‍.....അത്   ..വലിയ വിനാശത്തിലെ കലാശിക്കൂ.
എന്താവും ഇതിന്റെ പര്യവസാനം എന്ന് കാത്തിരുന്നു കാണാം.

ഞങ്ങള്‍ക്കൊന്നെ പറയാനുള്ളൂ....കാറ്റടിച്ചു കൊടുങ്കാറ്റായാല്‍..!!  തീപൊരി  ...പാറി ..തീയായാല്‍.... ഞങ്ങളുത്തരവാദികളല്ല!!

കലിയുഗവരദന്‍റെ പദാരവിന്ദം തൊട്ടു നമസ്കരിച്ചു കൊണ്ട്  ഞങ്ങള്‍ പറയുകയാണ്‌....   ശബരിമലയിലെ ആചാരാനുഷ്ടാനങ്ങളും ..വിശ്വാസങ്ങളും...വ്രണപെടുതാനോ... മലിനമാക്കാനോ....ഞങ്ങള്‍ ജീവിച്ചിരിക്കുമ്പോള്‍  നിങ്ങള്ക്ക് കഴിയില്ല !!  കഴുത്തിന്‌ മേലെ തലയുണ്ടെങ്കില്‍  അത് സാധ്യമല്ല! അതിനു  ഒരുംബിട്ടിറങ്ങുന്ന  നീയടക്കമുള്ള "അഭിനവ  വിപ്ലവ വേശ്യ  മഹിഷി "മാരെ ...കൊന്നൊടുക്കാന്‍ .....  കലിയുഗ വരദനായ മണികണ്ടന്മാര്‍  അവതരിച്ചു കൊണ്ടേയിരിക്കും  !!

ഞാന്‍ പറഞ്ഞതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്ക്ക് പറയാം.
എന്‍റെ മനസിലുള്ളത് ഞാന്‍ പറഞ്ഞു എന്ന് മാത്രം. ഇതില്‍ ഏതു പാര്‍ട്ടിയില്‍ പെട്ട മതേതറനും എന്നോട് വെറുപ്പോ ദേഷ്യമോ തോനുന്നുവെങ്കില്‍ അവര്‍ക്കെല്ലാം എന്‍റെ നടുവിരല്‍ നമസ്കാരം!..

~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~`

സ്വാമിശരണം !

ഹരീഷ് മുണ്ടയാട്.
[13/01, 9:19 AM] ‪+91 93883 03999‬: അരുന്ധതി ..... നീയും നിന്റെ കുറച്ചു ആള്‍ക്കാരും തെരുവിൽ ആരാനെ ചുംബിച്ചും കൂട്ടികൊടുത്തും കെട്ടുതാലി ചുട്ടെരിച്ചും, നടത്തിയ സമരങ്ങളൊക്കെ നാട്ടിലെ സ്ത്രീകളുടെ നന്മയക് വേണ്ടിയാണല്ലോ എന്നോർക്കുമ്പോഴാ ഒരാശ്വാസം,

സ്വാമിശരണം ! 🚩

ഹരീഷ് മുണ്ടയാട്.
[13/01, 2:36 PM] ‪+91 94000 21733‬: ...കണ്ടില്ലേ നാട്ടുകാരെ....

ശബരിമലയിൽ 10 നും 50 നും ഇടയിൽ പ്രായമുള്ള യുവതികൾ കേറണം എന്ന് പറഞ്ഞു:
1. കേസ് കൊടുത്തത് ആരാ - നൗഷദ് അഹ്മദ് ഖാൻ
2. കോടതിയിൽ സത്യവാങ്ങ്മൂലം കൊടുത്തത് ആരാ - നമ്മുടെ അര്ജുനൻ സഖാവിന്റെയും, കൃഷ്ണൻ സഖാവിന്റെയും ഇടതു സർക്കാർ
3. തെരുവിൽ സമരം നടത്തിയത് ആരാ - തട്ടമിട്ട ഒരു യുവതി ഉൾപടെ, കാലിന്റെ ഇടയിൽ നോക്കരുത് എന്ന് ബോർഡ്‌ വച്ച മറ്റൊരു തെരുവ് യുവതി
4. ചാനൽ ചർച്ചയിൽ പങ്ങേടുത്തത് ആരാ - ദാദ്രി തെറ്റായി കാണുകയും, മാള്ട കാണാതെ ഇരിക്കുകയും ചെയ്ത സാറ ജോസഫ്‌
5. facebook തുടങ്ങി നവ മാധ്യമങ്ങളിൽ ആവസ്യപെടുന്നത് ആരാ - ചുംബന നായികയും, അയ്യപ്പൻറെ തന്തക്കും വിളിച്ച തീവ്ര ഇടതു അരുന്ധതി (അച്ചായത്തി ആണോ എന്ന് പരിശോധിക്കണം), പിന്നെ ഒരു ജോൺ, തുടങ്ങിയവർ
6. പൊതു സമുഹത്തിൽ ആവസ്യപ്പെടുന്നത് ആരാ - DYFI സ്വാമി സന്ദീപനന്ദ ഗിരി, നിരീശ്വര വാദികളായ ഇടതാൻ മാരും, അയ്യപ്പനിൽ വിശ്വാസമില്ലാത്ത മറ്റു സമുദായ ക്കാരും...

ഇനി മറുപക്ഷം പരുസോധിക്കാം....
1. ആരാണ് അവിടെ പോകുന്നത് - എല്ലാ മതക്കാരക്കും പോകാം, വാവർ സമുദായം, യേശുദാസ് പോകുന്നത് അറിയാം...10 വയസിനു താഴെ ഉള്ള പെണ്കുട്ടികളും, 50 വയസിനു മുകളിലുള്ള സ്ത്രീകള്ക്കും പോകാം..
2. എത്ര പേരാണ് പോകുന്നത് - ഏകദേശം ഒരു വര്ഷം 10 കോടി ആൾകാർ പോകുന്നു അവിടെ.
3. ആര്ക്കാണ് ഇപ്പോഴത്തെ നിയമം അനുസരിക്കാൻ തയ്യാർ ഉള്ളവർ - ഈ 10 കോടി ആള്ക്കാരുടെ വീട്ടുകാർ അതായതു അവരുടെ പെങ്ങൾ, ഭാര്യ, അമ്മ, മകൾ തുടങ്ങിയവർ...
4. ഇപ്പോഴത്തെ സർക്കാർ ആവസ്യപെടുന്നുണ്ടോ - ഇല്ല
5. മറ്റു സംസ്ഥാനത്തെ സ്ത്രീകൾ ആവസ്യപെടുന്നുണ്ടോ - ഇല്ല

ഈ കോടാനു കോടി സ്ത്രീകൾ അടങ്ങുന്ന ഭക്ത ജനങ്ങൾക്ക്‌ ഇപ്പോഴത്തെ നിയമം അനുസരിക്കാമെങ്ങിൽ, അവര്ക്ക് ഒരു പ്രസ്നവുമില്ലെങ്ങിൽ, ഈ കാണുന്ന വിരലിൽ എണ്ണാവുന്ന മുരാചികളായ മറ്റുമത സ്ത്രീകള്ക്കും നിരീശ്വര വാദികൾക്കും എന്താണ് പ്രശ്നം....അല്ല അനുമതി കിട്ടിയാൽ എല്ലാ വര്ഷവും അങ്ങ് പോയി തൊഴുത്‌കളയും എന്ന് തോന്നുമല്ലോ ആവേശം കണ്ടാൽ...!!!

സ്വാമിയേ.... ശരണമയ്യപ്പ....
[13/01, 2:44 PM] ‪+91 81368 73162‬: പത്തനംതിട്ടയില്‍ സി.പി.ഐ.എം മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസില്‍ ചേര്‍ന്നു

തിരുവനന്തപുരം: പത്തനംതിട്ട ജില്ലയില്‍ സി.പി.ഐ എമ്മില്‍ നിന്ന് രാജിവച്ചു പുറത്തുപോയ മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസില്‍ ചേര്‍ന്നു. കുന്നിട ലോക്കല്‍ കമ്മിറ്റിയില്‍ മൂന്നു തവണ സെക്രട്ടറിയായിരുന്ന ഏനാദിമംഗലം സ്വദേശി അനില്‍ സി.കെ ബൊക്കാറോയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് ആര്‍.എസ്.എസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അനില്‍ ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം എന്നിവയിലും സജീവമായിരുന്നു. സി.പി.ഐ എമ്മിലെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാണിച്ച തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ഉന്മൂലനം ചെയ്യാനുമാണ് ശ്രമിച്ചതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. അംഗത്വത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അനില്‍ നേതൃത്വത്തിന് പരാതി നല്‍കിയത് പാര്‍ട്ടിയില്‍ സജീവചര്‍ച്ചയായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ എടുത്ത നിലപാടുകളും അനിലിനെ ചില നേതാക്കളുടെ കണ്ണിലെ കരടാക്കി. പത്തനംതിട്ടയില്‍ വി.എസ് പക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്ന കാലത്ത് പിണറായി പക്ഷത്താണ് അനില്‍ സി.കെ ബൊക്കാറോ നിലയുറപ്പിച്ചിരുന്നത്. മുന്‍പ് അനിലിനെതിരെ അകാരണമായി എടുത്ത നടപടികള്‍ പിണറായി വിജയന്‍ നേരിട്ടേ ഇടപെട്ട് റദ്ദാക്കിയിട്ടുമുണ്ട്.

പത്തനംതിട്ടയില്‍ വി.എസ് പക്ഷത്തെ ഒരു പ്രമുഖനേതാവ് മറുകണ്ടം ചാടിയതോടെ പ്രതികാരനടപടികള്‍ വര്‍ധിച്ചതാണ് അനില്‍ രാജിവയ്ക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് ഇയാളെ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. വിവിധ കോണുകളില്‍ നിന്ന് ഭീഷണികളും വ്യാപകമായ സാഹചര്യത്തിലാണ് അനില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നത്. ആര്‍.എസ്.എസിനെക്കുറിച്ച് പഠിക്കുകയെന്ന ലക്ഷ്യം കൂടി തീരുമാനത്തിനു പിന്നിലുണ്ടെന്ന് അനില്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട ആര്‍.എസ്.എസ് കാര്യാലയത്തിലെത്തി നേതാക്കളെ കണ്ട അനില്‍ ഉടയാന്‍മുറ്റം ശാഖയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങി. ആര്‍.എസ്.എസിലെ അനുഭവങ്ങള്‍ അനില്‍ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

ശാഖയില്‍ പോയ ആദ്യദിനം അനില്‍ പോസ്റ്റ് ചെയ്തതിങ്ങനെ.

‘ആര്‍.എസ്.എസിനെ മലയാളി അറിയാന്‍ ശ്രമിച്ചില്ല. കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമല്ല എന്ന് തിരിച്ചറിയുമ്പോള്‍ എന്നെ പോലെ നിങ്ങള്‍ക്കും ദുഃഖം തോന്നാം’.

അനിലിനെ എതിര്‍ത്തും അനുകൂലിച്ചും സോഷ്യല്‍മീഡിയയില്‍ നിരവധി പ്രതികരണങ്ങളുയരുന്നുണ്ട്.
[13/01, 4:07 PM] ‪+91 94000 21733‬: കോഴിക്കോട്: ഫാസിസത്തിന്റെ പേരില്‍ നടക്കുന്ന കപട കൂട്ടായ്മകളെ പ്രതിരോധിക്കാന്‍ വിശ്വമാനവ സംഗമം. അടുത്തിടെ ഫാസിസത്തെ ചെറുക്കാനെന്ന പേരില്‍ തെരുവ് ചുംബനവും അമാനവ സംഗമവും സംഘടിപ്പിച്ച കോഴിക്കോടാണ് ഈ മാസം 14 ന് വിശ്വമാനവ സംഗമവും സംഘടിപ്പിക്കുന്നത്. ന്യൂജെന്‍ സമരപോരാട്ടങ്ങളുടെ ചാലകശക്തിയായ സോഷ്യല്‍മീഡിയയില്‍ ഇതിനോടകം തന്നെ വിശ്വമാനവ സംഗമം തരംഗമായിക്കഴിഞ്ഞു.

റിമെമ്പര്‍ എന്ന ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പരിപാടിയുടെ പ്രമോഷന്‍ നടക്കുന്നത്. പേജ് രൂപീകരിച്ച് ദിവസങ്ങള്‍ മാത്രം പിന്നിടുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണമാണ് ലഭിക്കുന്നത്. യൂത്ത് എഗനസ്റ്റ് ഫാസിസം എന്ന സംഘടനയുടെ നേതൃത്വത്തിലാണ് ഫാസിസത്തിനും അരാജകത്വത്തിനുമെതിരെ കോഴിക്കോട് കടപ്പുറത്ത് വിശ്വമാനവ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. യഥാര്‍ഥ ഫാസിസ്റ്റുകളെ തിരിച്ചറിയണമെന്ന ആഹ്വാനത്തോടെ ഭാരതത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ ഓര്‍മ്മപ്പെടുത്തി തയ്യാറാക്കി പേജിലൂടെ പുറത്തുവിട്ട വീഡിയോകള്‍ക്ക് വലിയ സ്വീകാര്യത നേടുകയാണ്.
നാടെങ്ങും കേള്‍ക്കുന്നത് അസഹിഷ്ണുതയെക്കുറിച്ച്, ഏവര്‍ക്കും പറയാനുള്ളത് ഫാസിസത്തെപ്പറ്റി മാത്രം, ഇതിനെയൊക്കെ പ്രതിരോധിക്കാനെന്ന പേരില്‍ നടക്കുന്നതാകട്ടെ തികഞ്ഞ അരാജകത്വവും. മാധ്യമങ്ങളും, രാഷ്ട്രീയ നേതാക്കളും, സ്വയംപ്രഖ്യാപിത സാമൂഹ്യപ്രവര്‍ത്തകരും ഇതിനെ പിന്താങ്ങുമ്പോള്‍ ലോകം സത്യമറിയേണ്ടത് അനിവാര്യമാണ്. ഈ സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കുന്നു.

കൊച്ചിയില്‍ സിനിമാ ദമ്പതികള്‍ നടത്തിയ മനുഷ്യ സംഗമവും അതിനെതിരായി മതമൗലികവാദികള്‍ രൂപംനല്‍കിയ അമാനവിക സംഗമത്തിനും ലഭിച്ചതിനേക്കാളേറെ സ്വീകാര്യത ഇതിനോടകം വിശ്വമാനവിക സംഗമത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചു കഴിഞ്ഞു. 51 വെട്ടിലൂടെ വെളിപ്പെട്ടതാണ് ഫാസിസം, മാവോയിസ്റ്റുകള്‍ സ്വാധീനമേഖലകളില്‍ നടത്തുന്നതാണ് അസഹിഷ്ണുത, കണ്ണൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സിറിയയില്‍ ഐഎസുമാണ് ഇതിന് ഉദാഹരണം എന്ന് തുടങ്ങി വ്യക്തമായ ആശയങ്ങള്‍ മുന്നോട്ട് വെയ്ക്കുന്ന വീഡിയോ സന്ദേശങ്ങളാണ് പ്രചാരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ചുംബന സമരമെന്ന പേരില്‍ നടന്ന പരിപാടിയുടെ സംഘാടകരായ രാഹുല്‍ പശുപാലനും ഭാര്യ രശ്മിയും ഓണ്‍ലൈന്‍ പെണ്‍വാണിഭത്തിന്റെ പേരില്‍ അറസ്റ്റിലായത് അടുത്തിടെയാണ്. ഈ പരിപാടിയുടെ അണിയറ പ്രവര്‍ത്തകര്‍ ഫാസിസത്തിനെതിരെ എന്ന പേരില്‍ അടുത്തിടെ കൊച്ചിയില്‍ നടത്തിയ മനുഷ്യസംഗമത്തില്‍ മതത്തിന്റെ പേരില്‍ പങ്കെടുത്തവര്‍ തമ്മില്‍ വാക്‌പോരുണ്ടായതും വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

ഫാസിസത്തിനും അഹസിഷ്ണുതയ്ക്കും എതിരെ എന്ന പേരില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ ഹിഡന്‍ അജന്‍ഡകളാണ് ഈ സംഭവങ്ങളിലൂടെ പുറത്തുവന്നത്. ഈ സാഹചര്യത്തിലാണ് വ്യാജപ്രചാരണങ്ങളെ ചെറുക്കാന്‍ ദേശഭക്തി ഉയര്‍ത്തിപ്പിടിച്ചുള്ള വിശ്വമാനവ സംഗമത്തിന് യൂത്ത് എഗനസ്റ്റ് ഫാസിസം മുന്നോട്ടിറങ്ങിയത്.

തെരുവ് ചുംബനങ്ങളിലൂടെ അരാജകത്വം സൃഷ്ടിച്ച് ഫാസിസത്തിന് വളക്കൂറുള്ള മണ്ണൊരുക്കുന്നവര്‍ക്കെതിരെ ഒരുമിക്കാമെന്ന സന്ദേശത്തെ സോഷ്യല്‍ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു കഴിഞ്ഞു.

പൈതൃകങ്ങളെ മണ്ണിട്ട്‌ മൂടി... എതിർ ശബ്ദങ്ങളെ നിശബ്ദമാക്കി ....ഫാസിസ്റ്റുകൾ  ഫാഷിസത്തെ ക്കുറിച്ച് വാചാലമാവുന്ന വര്ത്തമാനകാല  സാഹചര്യത്തിൽ.... വിശ്വ മാനവികതയുടെ സന്ദേശവുമായി ......ഫാഷിസത്തെ തുറന്നു കാണിക്കാൻ...
വിശ്വ മാനവ സംഗമം.

Vishwa Manava Sangamam
Jan 14, 5 pm
Kozhikode Beach.

FB page
https://mobile.facebook.com/വിശ്വമാനവ-സംഗമം-viswamanava-sangamam-215036292170091?_rdr

🚩
[13/01, 6:00 PM] ‪+91 97458 54506‬: ക്രൂഡ് ഓയിൽ വില വെള്ളത്തിനെകാൾ കുറഞ്ഞു എന്നൊക്കെ വിലപിക്കുന്ന FACEBOOK യോദ്ധാക്കൾ ഇതൊന്ന് കാണണം.

---------------------------------------------------------------

ക്രൂഡ് ഓയില്‍ വില ബാരലിന് 30 ഡോളറില്‍ എത്തി. അതനുസരിച്ച് പെട്രോള്‍ / ഡീസല്‍ വില കുറയ്ക്കുന്നില്ല, അംബാനിയും അദാനിയും കാശുണ്ടാക്കുന്നു എന്നൊക്കെ ഫേസ്ബുക്കില്‍ കിടന്നു മോങ്ങുന്നവര്‍ അറിയാന്‍.

1.താല്ക്കാലികമായി പെട്രോളിനും ഡീസലിനും വില കുറച്ച് ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ ഈ അവസരം മുതലെടുത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വര്‍ഷങ്ങളായി ഞെരിച്ചു കൊണ്ടിരിക്കുന്ന ധനക്കമ്മി (fiscal deficit) കുറയ്ക്കാനാണ് ഗവണ്‍മെനറ് ശ്രമിക്കുന്നത്. അതുവഴി വരുംനാളുകളില്‍ രാജ്യത്തിന്‍റെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് കൂടുതല്‍ പണം നീക്കി വെക്കാന്‍ ആവും എന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണ്.(രഘുറാം രാജനെയും അരവിന്ദ് മായാറാമിനേയും പോലുളള സാമ്പത്തിക വിദഗ്ദ്ധര്‍ ഗവണ്‍മെന്‍റിനു കൊടുക്കുന്ന ഉപദേശം ക്രൂഡ് വില താഴുന്നതിനനുസരിച്ച് എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് പരമാവധി ധനസമാഹരണം നടത്താനാണ്)

2.ഐക്യരാഷ്ട്രസംഘടനയും UNEP പോലെയുളള പരിസ്ഥിതി സംഘടനകളും ലോകരാജ്യങ്ങളോട് ഇന്ധനവില പരിധിവിട്ട് കുറയ്ക്കരുതെന്നാണ് ആവശ്യപ്പെടുന്നത്...കുറഞ്ഞ ഇന്ധന വില ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും,വാഹനങ്ങള്‍ പെരുകി ആഗോളതാപനംനിയന്ത്രിക്കാന്‍ വര്‍ഷങ്ങള്‍ എടുത്ത് നടപ്പില്‍ വരുത്തിയ പരിപാടികളെ അപ്പാടെ തകിടം മറിക്കുകയും ചെയ്യും എന്നതാണ് കാരണം.(ഇന്ത്യയില്‍ ഇനിയും വാഹനങ്ങള്‍ പെരുകിയാലുളള അവസ്ഥ ആലോചിച്ചു നോക്കുക)

3.ക്രൂഡ് ഓയില്‍ വിലയിലെ ഇന്നത്തെ കുറവ് എന്നും നിലനില്‍ക്കുന്നതല്ല.അതുകൊണ്ട് ഇപ്പോള്‍ താത്കാലികമായി ഇന്ധന വില കുറച്ച് ക്രൂഡ് വില കൂടുമ്പോള്‍ വീണ്ടും കൂട്ടുന്നത് ഏതൊരു ഗവണ്‍മെന്‍റിനെ സംബന്ധിച്ചും ആത്മഹത്യാപരമായിരിക്കും.(ഫേസ്ബുക്കില്‍ കിടന്നു ചൊറിയുന്നത് പോലെ എളുപ്പമല്ല ഇന്ത്യയെപ്പോലുളള ഒരു മഹാരാജ്യത്തിന്‍റെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നത്)ഒരു രാജ്യത്തിലും ക്രൂഡ് ഓയില്‍ വിലക്കനുസരിച്ച് ഇന്ധനവില കുറച്ചിട്ടില്ലെന്നു കാണാം.(പിന്നെ ഇന്ന് കുറച്ച് നാളെ കൂട്ടുമ്പോള്‍ ഒരാളും ക്രൂഡ് വില പരാമര്‍ശിക്കില്ല എന്നത് നൂറു ശതമാനം ഉറപ്പ്.കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹനയം എന്നു മാത്രമേ പറയൂ)

പക്ഷെ ഈ ഒരു അവസരം സ്വകാര്യ കമ്പനികള്‍ മുതലെടുക്കുമെന്നത് തീര്‍ച്ചയാണ്.അംബാനിയും അദാനിയും വഴിവിട്ട് സമ്പാദിക്കുന്നത് ഒരു പരിധി വരെ നമുക്ക് തടയാന്‍ കഴിയും.അതിനു വേണ്ടി രാജ്യത്തെ സ്നേഹിക്കുന്നവര്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തുക.ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം എണ്ണ നിറയ്ക്കുക.അങ്ങനെ നമ്മള്‍ ഇന്ന് അധികമായി കൊടുക്കുന്ന ഓരോ പൈസയും രാജ്യത്തിന്‍റെ വികസനത്തിന് ഒരു മുതല്‍ക്കൂട്ടാവട്ടെ.രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഇത് പരമാവധി ഷെയര്‍ ചെയ്യുക.(കടപ്പാട്)

-------------------------------------------------------------------ജയ് ഹിന്ദ്
[13/01, 6:47 PM] ‪+91 94000 21733‬: ഇ.പി.ജയരാജനെ
സി.പി.എം
പുറത്താക്കും ?
Wednesday January 13th, 2016,04 58:pm
കണ്ണൂര് :
സി.പി.എമ്മിന്റെ പ്രമുഖ
നേതാവിനെതിരെ വന്
സാമ്പത്തിക അഴിമതി
ആരോപണം ഉയര്ന്നതായി
സൂചന .പാര്ട്ടിയെ
ഉപയോഗിച്ച് വന് സാമ്പത്തിക
തിരിമറികള് നടത്തി എന്ന്
ആരോപിച്ച് സി.പി.എം
സംസ്ഥാന കമ്മറ്റിക്ക്
കിട്ടിയ പരാതിയുടെ
അടിസ്ഥാനത്തില് പാര്ട്ടി
നടത്തിയ അന്യോഷണത്തില്
ഞെട്ടിക്കുന്ന
തെളിവുകള് കിട്ടിയത്രേ .
ഇ.പി.ജയരാജന് എതിരെ
തെളിവുകള് സഹിതം
പരാതി കൊടുത്ത യുവ
നേതാവിനെ വാര്ത്ത പുറത്തു
വിടരുതെന്നും പറഞ്ഞ്
അനുനയിപ്പിക്കുകയും നടപടി
എടുക്കുമെന്ന് ഉറപ്പു
നല്കുകയും
ചെയ്തിട്ടുണ്ട്.
സി.പി.എം പാര്ട്ടി നടത്തിയ
പ്രാഥമിക അന്യോഷണത്തില്
പരാതിക്ക്
അടിസ്ഥാനമുണ്ടെന്നുള്ള
ഞെട്ടിക്കുന്ന
വിവരങ്ങള് കിട്ടുകയും
ചെയ്തതായാണ് സൂചന
.വെട്ടിപ്പിലൂടെ
ലഭിച്ച തുക ഗള്ഫിലേക്ക്
കടത്തി എന്നുമാണ്
ആരോപണം .
പാര്ട്ടി ഉചിതമായ നടപടി
എടുത്തില്ലെങ്കില്
കണ്ണൂര് ജില്ലയിലെ
പ്രമുഖരായ യുവ നേതാക്കള്
സി.പി.എം വിട്ട്
ബിജെപിയില്
ചേരുമെന്നും പാര്ട്ടി
ഭയക്കുന്നു .
[13/01, 6:56 PM] ‪+91 93883 03999‬: ഭാരതം ആയുധമെടുക്കാതെ തന്നെ പാക്കിസ്ഥാൻ ഭീകരവാദികൾക്കെതിരെ പ്രതികരിച്ചു തുടങ്ങി.

ഇസ്ലാമാബാദ്: ചരിത്രത്തിലാദ്യമായി പാക്കിസ്ഥാൻ ഭാരതത്തിന്റെ ആവശ്യപ്രകാരം പാക്കിസ്ഥാൻ തീവ്രവാദികൾക്കെതിരെ നടപടികൾ ആരംഭിച്ചിരിക്കുന്നു. ഇന്ന് 10 ജെയ്ഷെ മുഹമ്മദ് തീവ്രവാദികളെ അറസ്റ്റ് ചെയ്യുകയും അവരുടെ  ഓഫീസുകൾ അടച്ചു പൂട്ടി സീൽ വെക്കുകയും, ഉടൻ തന്നെ പാക്ക് സർക്കാർ അന്വേഷണ സംഘത്തെ പത്താൻകോട്ടിലേക്ക് അയക്കാനും തയ്യാറാവുകയും ചെയ്തു. തീവ്രവാദി നേതാവ് മസൂദ് അസഹറിനായി വ്യാപക തിരച്ചിൽ നടന്നുവരുന്നതിനിടയിലാണ് 10 തീവ്രവാദികളെ പാക്ക് സർക്കാർ അറസ്റ്റ് ചെയ്തത്. വരും ദിനങ്ങളിൽ കടുതൽ നടപടികൾ പാക്കിസ്ഥാൻ സർക്കാർ മുൻകൈ എടുത്ത് നടപ്പിലാക്കും എന്നാണ് അവിടുത്തെ ദ്രുദഗതിയിലുള്ള പ്രതികരണങ്ങൾ കാണിക്കുന്നത്.

എന്തായാലും മുൻ കേന്ദ്ര സർക്കാറുകളെപ്പോലെ BJP ഗവൺമെന്റ് വെറുതെയിരിക്കില്ലാന്നു നമുക്ക് പ്രത്യാശിക്കാം. 56 ഇഞ്ച് നെഞ്ചളവ് എങ്ങനെയാണ് ശരിക്കും ശത്രുക്കൾക്കും മിത്രങ്ങൾക്കും കാണിച്ചു കൊടുക്കേണ്ടതെന്നെ  മോഡിജി ഒരിക്കൽ കൂടി തെളിയിച്ചിക്കുന്നു.

വന്ദേമാതരം. ജയ് ഹിന്ദ്.
ശൈലേഷ് ഗോപിനാഥ് (SG)🚩
[13/01, 7:09 PM] ‪+91 94000 21733‬: " കേന്ദ്രം പെട്രോൾ വില ഒറ്റയടിക്കു കുറയ്ക്കാത്തതെന്തുകൊണ്ട്?

വായിക്കുക

നുണ പ്രചരണങ്ങൾക്കുള്ള മറുപടി ഇതാ.........

വില കൂടിയ സമയത്ത് കുറഞ്ഞവിലക്ക് പെട്രോള്‍ കൊടുത്ത് ശൂന്യമായ രാജ്യത്തിന്‍റെ ഖജനാവ് കുറച്ച് നിറഞ്ഞോട്ടെ. KMന് 3ഉം 4ഉം ദൂരം മൈലേജുള്ള കാറുവാങ്ങി ഓടിക്കുന്നവനും, അനാവശ്യമായി ഓടിക്കുന്നവരും പണത്തിന്‍റെ വില അറിയട്ടെ. രാജ്യത്തിന്‍റപുരോഗതിക്ക് വിദേശനാണ്യശേഖരം ഉയരേണ്ടത് അത്യാവശ്യമാണ്. പണ്ട് മാസം 40000 കോടി പെട്രോള്‍ കമ്പനികളുടെ നഷ്ടം നികത്താന്‍ കൊടുത്തിരുന്നത് പാവങ്ങള്‍ക്ക് കിട്ടേണ്ട സഹായം തടഞ്ഞായിരുന്നു എന്ന കാര്യം കൂടി ഓര്‍ക്കണ്ടേ, ഈ കുറ്റം കണ്ടു പിടിക്കുന്നവര്‍?

 2009 ൽ ഒരു ഡോളർ 46.79 രൂപ!
എന്ന് വച്ചാൽ അന്ന് 36.52 ഡോളർ= 1709 രൂപ .

2016 Dec 14 അതായത്‌ ഇന്ന്
ഒരു ഡോളർ 67.03 രൂപ !!

എന്ന് വച്ചാൽ ഇപ്പോൾ 36.62 ഡോളർ = 2454 രൂപ .

ഡോളറിൽ 0.10 ന്റെ വ്യത്യാസമെങ്കിലും അത്‌ ഇന്ത്യൻ രൂപയിൽ നോക്കിയാൽ 745 രൂപയുടെ വ്യത്യാസം !!!!

ഇതിക്കെ കൂടി കാണണ്ടേ, വല്ല്യ വല്ല്യ കണക്കൊക്കെ കൊണ്ട് തട്ടുമ്പോ...

 ആഗോളവിപിണിയിൽ ക്രുട് ഓയിൽ ട്രേഡ് നടക്കുന്നത് ഡോളർ വിലയിലാണ് , അമേരിക്കയുമായുള്ള അഗ്രീമെന്റ് പ്രകാരം രാജ്യങ്ങൾ വിലക്കുന്നതും ഡോളറിലാണ്. ഇന്ത്യൻ ഗവണ്മെന്റ് നമ്മുടെ രൂപകൊടുത്തൽ ക്രുട് ഓയിൽ അവർ തരില്ലല്ലോ . ഇനി 2004 ലെയും 2015 ലെയും റേറ്റ് തമ്മിൽ ഒരു താരതമ്യം ചെയ്യാം അതിന് എളുപ്പതിൻ വേണ്ടി ക്രുട് ഓയിൽ ട്രേഡ് $ 40 എടുക്കാം .

2004ല്‍ ഡോളർ VS ഇന്ത്യൻ റുപീസ് 44 ആണ് അതായത് ഇന്ത്യക്ക് ക്രുട് ഓയിൽ വാങ്ങാൻ ചെലവ് 44*40 = ₹ 1760 (ഇന്ത്യൻ രൂപയണ്) എന്നാൽ
2015ല്‍ ഡോളർ VS ഇന്ത്യൻ റുപീസ് 66 ആണ് അതായത് ഇന്ത്യക്ക് ക്രുട് ഓയിൽ വാങ്ങാൻ ചെലവ് 66*40 = ₹ 2640 (ഇന്ത്യൻ രൂപയണ്).

ചുരുക്കത്തിൽ 2004 നെക്കാൾ 50% വില കൂടുതൽ കൊടുത്തിട്ടാണ്‍ 2015ല്‍ ഗവണ്മെന്റ് ക്രുട് ഓയിൽ വാങ്ങുന്നത് .

അപ്പോൾ 2004ല്‍ average പെട്രോൾ പ്രൈസ് ₹ 40 ആയി കണക്ക് കൂട്ടിയാൽ, 2015 ഗവണ്മെന്റ് ₹ 60 (40+ (40*50%) എന്നുള്ളതിൽ ഒരു വിത്യാസവുമില്ല

ഒരു ലിറ്റർ ക്രൂഡോയിലിൽ നിന്ന് കൃത്യം ഒരു ലിറ്റർ പെട്രോള്‍ കിട്ടുമോ ബുദ്ധിമാനെ???

 ഡോളറിന്റെ മൂല്യം അന്ന് 45 രൂപ.
ഇന്ന് 65 രൂപ.
അന്നത്തെ ക്വാളിറ്റി. BS I
ഇന്നത്തെ ക്വാളിറ്റി. BS IV

അടുത്ത വർഷം BS V ക്വാളിറ്റിയേ കൊടുക്കാനാവൂ.
Lead പൂർണ്ണമായും മാറ്റുമ്പോൾ ദ്രാവകത്തിന്റെ തൂക്കം കുറയുന്നു. നമ്മൾ ക്രൂഡോയിൽ തൂക്കത്തിൽ (മെട്രിക് ടൺ) ആണു വാങ്ങുന്നത്. വിൽക്കുന്നത് ലിറ്റർ അളവിലും.
അതായത് പ്യൂരിഫൈ ചെയ്യുന്തോറും ലെഡ് പുറത്തുപോകുന്നതിനാൽ ദ്രാവക ഭാഗത്തിന് വില കൂടും.

ഷെയർ ചെയ്യു
[13/01, 8:15 PM] ‪+973 3371 2340‬: പെട്രോൾ വിലയെ കുറിച്ചും FISCAL DEFICITനെ കുറിച്ചും ശ്രീ അരുൺ ജെയ്റ്റ്ലി രാജ്യ സഭയിൽ പറഞ്ഞ കാര്യങ്ങൾ കാണൂ.

ക്രൂഡ് ഓയിൽ വില വെള്ളത്തിനെകാൾ കുറഞ്ഞു എന്നൊക്കെ വിലപിക്കുന്ന FACEBOOK യോദ്ധാക്കൾ ഇതൊന്ന് കാണണം.

---------------------------------------------------------------

ക്രൂഡ് ഓയില്‍ വില ബാരലിന് 30 ഡോളറില്‍ എത്തി. അതനുസരിച്ച് പെട്രോള്‍ / ഡീസല്‍ വില കുറയ്ക്കുന്നില്ല, അംബാനിയും അദാനിയും കാശുണ്ടാക്കുന്നു എന്നൊക്കെ ഫേസ്ബുക്കില്‍ കിടന്നു മോങ്ങുന്നവര്‍ അറിയാന്‍.

1.താല്ക്കാലികമായി പെട്രോളിനും ഡീസലിനും വില കുറച്ച് ജനങ്ങളെ സന്തോഷിപ്പിക്കുന്നതിനേക്കാള്‍ ഈ അവസരം മുതലെടുത്ത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വര്‍ഷങ്ങളായി ഞെരിച്ചു കൊണ്ടിരിക്കുന്ന ധനക്കമ്മി (fiscal deficit) കുറയ്ക്കാനാണ് ഗവണ്‍മെനറ് ശ്രമിക്കുന്നത്. അതുവഴി വരുംനാളുകളില്‍ രാജ്യത്തിന്‍റെ അടിസ്ഥാനസൌകര്യങ്ങളുടെ വികസനത്തിന് കൂടുതല്‍ പണം നീക്കി വെക്കാന്‍ ആവും എന്നത് ഭാരതത്തെ സംബന്ധിച്ചിടത്തോളം ഒരു വലിയ നേട്ടമാണ്.(രഘുറാം രാജനെയും അരവിന്ദ് മായാറാമിനേയും പോലുളള സാമ്പത്തിക വിദഗ്ദ്ധര്‍ ഗവണ്‍മെന്‍റിനു കൊടുക്കുന്ന ഉപദേശം ക്രൂഡ് വില താഴുന്നതിനനുസരിച്ച് എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ച് പരമാവധി ധനസമാഹരണം നടത്താനാണ്)

2.ഐക്യരാഷ്ട്രസംഘടനയും UNEP പോലെയുളള പരിസ്ഥിതി സംഘടനകളും ലോകരാജ്യങ്ങളോട് ഇന്ധനവില പരിധിവിട്ട് കുറയ്ക്കരുതെന്നാണ് ആവശ്യപ്പെടുന്നത്...കുറഞ്ഞ ഇന്ധന വില ഉപഭോഗം വര്‍ദ്ധിപ്പിക്കുകയും,വാഹനങ്ങള്‍ പെരുകി ആഗോളതാപനംനിയന്ത്രിക്കാന്‍ വര്‍ഷങ്ങള്‍ എടുത്ത് നടപ്പില്‍ വരുത്തിയ പരിപാടികളെ അപ്പാടെ തകിടം മറിക്കുകയും ചെയ്യും എന്നതാണ് കാരണം.(ഇന്ത്യയില്‍ ഇനിയും വാഹനങ്ങള്‍ പെരുകിയാലുളള അവസ്ഥ ആലോചിച്ചു നോക്കുക)

3.ക്രൂഡ് ഓയില്‍ വിലയിലെ ഇന്നത്തെ കുറവ് എന്നും നിലനില്‍ക്കുന്നതല്ല.അതുകൊണ്ട് ഇപ്പോള്‍ താത്കാലികമായി ഇന്ധന വില കുറച്ച് ക്രൂഡ് വില കൂടുമ്പോള്‍ വീണ്ടും കൂട്ടുന്നത് ഏതൊരു ഗവണ്‍മെന്‍റിനെ സംബന്ധിച്ചും ആത്മഹത്യാപരമായിരിക്കും.(ഫേസ്ബുക്കില്‍ കിടന്നു ചൊറിയുന്നത് പോലെ എളുപ്പമല്ല ഇന്ത്യയെപ്പോലുളള ഒരു മഹാരാജ്യത്തിന്‍റെ സാമ്പത്തികരംഗം നിയന്ത്രിക്കുന്നത്)ഒരു രാജ്യത്തിലും ക്രൂഡ് ഓയില്‍ വിലക്കനുസരിച്ച് ഇന്ധനവില കുറച്ചിട്ടില്ലെന്നു കാണാം.(പിന്നെ ഇന്ന് കുറച്ച് നാളെ കൂട്ടുമ്പോള്‍ ഒരാളും ക്രൂഡ് വില പരാമര്‍ശിക്കില്ല എന്നത് നൂറു ശതമാനം ഉറപ്പ്.കേന്ദ്ര സര്‍ക്കാരിന്‍റെ ജനദ്രോഹനയം എന്നു മാത്രമേ പറയൂ)

പക്ഷെ ഈ ഒരു അവസരം സ്വകാര്യ കമ്പനികള്‍ മുതലെടുക്കുമെന്നത് തീര്‍ച്ചയാണ്.അംബാനിയും അദാനിയും വഴിവിട്ട് സമ്പാദിക്കുന്നത് ഒരു പരിധി വരെ നമുക്ക് തടയാന്‍ കഴിയും.അതിനു വേണ്ടി രാജ്യത്തെ സ്നേഹിക്കുന്നവര്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനം നിറയ്ക്കുന്നത് നിര്‍ത്തുക.ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നു മാത്രം എണ്ണ നിറയ്ക്കുക.അങ്ങനെ നമ്മള്‍ ഇന്ന് അധികമായി കൊടുക്കുന്ന ഓരോ പൈസയും രാജ്യത്തിന്‍റെ വികസനത്തിന് ഒരു മുതല്‍ക്കൂട്ടാവട്ടെ.രാജ്യത്തെ സ്നേഹിക്കുന്ന ഓരോരുത്തരും ഇത് പരമാവധി ഷെയര്‍ ചെയ്യുക.(കടപ്പാട്)

-------------------------------------------------------------------ജയ് ഹിന്ദ്
[13/01, 9:21 PM] ‪+91 93883 03999‬: 1 SHARE  = BIG SALUTE TO OUR PM
ഷെയര്‍ ചെയ്യുക...

ചരിത്രത്തില്‍ ആദ്യമായി ഇന്ത്യയില്‍  ഒരു ചങ്കുറപ്പുള്ള  ഭരണാധികാരി ഉണ്ടായി ..അതാണ്‌  നരേന്ദ്ര  മോദി ..സല്യൂട്ട്  ചെയ്യുക അദ്ദേഹത്തെ.

ഇതാണ്  മോദി  മാജിക് ..!!

ഇതാണ്  56 നെഞ്ചളവ്‌  എന്ന് പറയുന്നത് ..

പണ്ടും  പാകിസ്താന്‍  ഇന്ത്യയില്‍  ഭീകരാക്രമണം  നടത്തിയിട്ടുണ്ട് ..എന്നാല്‍  അന്ന്  ഭീകര  ആക്രമണം  കഴിഞ്ഞു  ..പാകിസ്താന്‍  അത്  ചെയ്തവരെ  വീണ്ടും  സപ്പോര്‍ട്ട്  ചെയ്യുക  ആണ് ചെയ്യുന്നത് ..തിരിച്ചു  ഇന്ത്യയെ  വീണ്ടും  വീണ്ടും  കളിയാക്കുകയും  അപമാനിക്കുകയും  ചെയ്യുമായിരുന്നു .. ഞങ്ങള്‍ക്ക്  ഈ തീവ്രവാദി ആക്രമണത്തില്‍  പങ്കില്ലാ  എന്നും പറയുമായിരുന്നു... അപ്പോള്‍  ഒക്കെ  ഇവിടെ  കൊണ്ഗ്രെസ്സ്  സര്‍ക്കാര്‍  മിണ്ടാതെ  ഇരുന്നു  അപമാനം  സഹിക്കുമായിരുന്നു.... ചിലര്‍  കപട  മതേതരവാദികള്‍  പാകിസ്ഥാനെ  സഹായിക്കുമായിരുന്നു  ..

എന്നാല്‍  ...2014 മെയില്‍  കാര്യങ്ങള്‍  മാറി....

ഭാരതത്തിൽ ..ഒരു ധീരനായ  ഭരണാധികാരി  അധികാരം  ഏറ്റു ..
പേര്  നരേന്ദ്ര  മോദി ...അതെ  അടിച്ചാല്‍  തിരിച്ചു  പത്തു  ആയി  കൊടുക്കുന്ന  ഭരണാധികാരി  ..

അതിര്‍ത്തിയില്‍  നമ്മുടെ  നേര്‍ക്ക്‌  ഒരു വെടി വച്ചാല്‍  ..തിരിച്ചു  പത്തായി  കൊടുക്കാന്‍  അദ്ദേഹം  ഓര്‍ഡര്‍  ഇട്ടു ...!  പട്ടാളത്തോട്  പറഞ്ഞു  പാകിസ്താന്‍  വെടി വയ്ക്കുമ്പോള്‍  ..പട്ടാളം  തന്നെ  എങ്ങനെ  ഉടനെ  തിരിച്ചടിക്കണം  എന്ന് തീരുമാനിച്ചു  കൊള്ളൂക  എന്ന്.. അതിന്റെ  ഫലമായി  പട്ടാളം  നിമിഷ നേരം  കൊണ്ട്  ഒന്നിന്  പത്തായി  കൊടുത്തു ..ഫലം  അതിര്‍ത്തിയിലെ  സൂകേട്‌ ഇപ്പോൾ നിന്നു.. പണ്ടായിരുന്നുയെങ്കില്‍  നമ്മുടെ  പട്ടാളത്തിന്റെ  തല അറുത്തു  കൊണ്ട്  പോയാലും  ഡല്‍ഹിയില്‍  നിന്ന്  ഓര്‍ഡര്‍  വരണയിരുന്നു  തിരിച്ചടിക്കാന്‍.

ഇതാ  ഇപ്പോള്‍ നമ്മളെ  പത്താന്‍കോട്ട് പാകിസ്താന്‍  തീവ്രവാദികള്‍  ആക്രമിച്ചിരിക്കുന്നു..
അവര്‍  ഓര്‍ത്തത്  പഴയ  സോണിയയുടെ  അടിമ  മന്‍മോഹനെ  പോലെ  ആയിരിക്കും എന്ന്.

എന്നാല്‍  മോദി  പറഞ്ഞു ... അടുത്ത  എഴുപത്തെട്ടു  മണിക്കൂറിനുള്ളില്‍  ആക്രമണം  നടത്തിയ  തീവ്ര വാദികളെ  പിടിക്കണം  എന്ന് ഇല്ല  എങ്കില്‍  ഞങ്ങള്‍  ..പാകിസ്ഥാനില്‍  കടന്നു  പിടിക്കുകയും  തീവ്രവാദി  ക്യാമ്പുകള്‍  ആക്രമിക്കുകയും  ചെയ്യും എന്ന് ..

ഇതാ  നമ്മളെ  ആക്രമിച്ച  കൊടും  തീവ്ര വാതിയെ  പിടിച്ചിരിക്കുന്നു... അവന്റെ സഹോദരന്‍, പല അനുയായികള്‍  എല്ലാവരെയും  പിടിച്ചിരിക്കുന്നു ..ഇനി  നമ്മള്‍  നോക്കും  പാകിസ്താന്‍  ഇവരെ  എന്ത്  ചെയ്യുന്നു എന്ന്.... വേണ്ടവിതം  അന്വേഷണം  നടത്തിയില്ലയെങ്കില്‍... പാകിസ്ഥാനിലേക്ക് കടക്കാന്‍  നമ്മുടെ  പട്ടാളം  റെഡി  ആണ്.......

ജയ്ഹിന്ദ്
SG🚩
[13/01, 9:32 PM] ‪+91 94000 21733‬: ആർത്തവ കാലത്ത് സ്ത്രീകളേ അമ്പലത്തിൽ കയറ്റണം
ശവം അമ്പലത്തിൽ കയറ്റണം
ശബരിമലയിൽ സ്ത്രീകളേ കയറ്റണം
അമ്പലത്തിന് നേരെ മുന്നിൽ ബീഫ് ഫെസ്റ്റിവൽ നടത്തണം

ശരി നമുക്ക് ചർച്ച ചെയ്യാം.

അപ്പോ പള്ളിക്കകത്ത് സ്ത്രീകളെ നിസ്കരിപ്പിക്കണം, പള്ളിയുടെ മുന്നിൽ പോർക്ക് ഫെസ്റ്റിവൽ നടത്തണം, പർദ്ദ വേണ്ടാ, കുറുബാനയ്ക് തലമുടി മറയ്ക്കരുത്.

ചർച്ച ച്ചെയ്യുന്നില്ലേ??

അതെന്താ അങ്ങനെ, ഹിന്ദുക്കൾക്ക് മാത്രം മതിയോ പുരോഗമനം, ബാക്കി സമുദായങ്ങളോ?

ഒരു മാതിരി വർഗ്ഗീയത കാണിക്കരുത് കേട്ടോ !
[14/01, 9:53 AM] ‪+91 97458 54506‬: ശാഖയില്‍ പോയ ആദ്യദിനം അനില്‍ പോസ്റ്റ് ചെയ്തതിങ്ങനെ.
'‘ആര്‍.എസ്.എസിനെ മലയാളി അറിയാന്‍ ശ്രമിച്ചില്ല.
കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമല്ല എന്ന് തിരിച്ചറിയുമ്പോള്‍ എന്നെ പോലെ നിങ്ങള്‍ക്കും ദുഃഖം തോന്നാം'’
● പത്തനംതിട്ട ജില്ലയില്‍ സി.പി.ഐ എമ്മില്‍ നിന്ന് രാജിവച്ചു പുറത്തുപോയ മുന്‍ ലോക്കല്‍ സെക്രട്ടറി ആര്‍.എസ്.എസില്‍ ചേര്‍ന്നു :
● കുന്നിട ലോക്കല്‍ കമ്മിറ്റിയില്‍ മൂന്നു തവണ സെക്രട്ടറിയായിരുന്ന ഏനാദിമംഗലം സ്വദേശി അനില്‍ സി.കെ ബൊക്കാറോയാണ് പാര്‍ട്ടിയെ ഞെട്ടിച്ച് ആര്‍.എസ്.എസിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്.
● വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മിറ്റിയംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുള്ള അനില്‍ ശാസ്ത്രസാഹിത്യപരിഷത്ത്, പുരോഗമന കലാസാഹിത്യസംഘം എന്നിവയിലും സജീവമായിരുന്നു.
● സി.പി.ഐ എമ്മിലെ തെറ്റായ നടപടികള്‍ ചൂണ്ടിക്കാണിച്ച തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനും ഉന്മൂലനം ചെയ്യാനുമാണ് ശ്രമിച്ചതെന്ന് ഇദ്ദേഹം വ്യക്തമാക്കുന്നു. അംഗത്വത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി അനില്‍ നേതൃത്വത്തിന് പരാതി നല്‍കിയത് പാര്‍ട്ടിയില്‍ സജീവചര്‍ച്ചയായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളില്‍ എടുത്ത നിലപാടുകളും അനിലിനെ ചില നേതാക്കളുടെ കണ്ണിലെ കരടാക്കി.
● പത്തനംതിട്ടയില്‍ വി.എസ് പക്ഷത്തിന് മുന്‍തൂക്കമുണ്ടായിരുന്ന കാലത്ത് പിണറായി പക്ഷത്താണ് അനില്‍ സി.കെ ബൊക്കാറോ നിലയുറപ്പിച്ചിരുന്നത്. മുന്‍പ് അനിലിനെതിരെ അകാരണമായി എടുത്ത നടപടികള്‍ പിണറായി വിജയന്‍ നേരിട്ടേ ഇടപെട്ട് റദ്ദാക്കിയിട്ടുമുണ്ട്.
● പത്തനംതിട്ടയില്‍ വി.എസ് പക്ഷത്തെ ഒരു പ്രമുഖനേതാവ് മറുകണ്ടം ചാടിയതോടെ പ്രതികാരനടപടികള്‍ വര്‍ധിച്ചതാണ് അനില്‍ രാജിവയ്ക്കാന്‍ കാരണം. ഇതേ തുടര്‍ന്ന് ഇയാളെ വീടുകയറി ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പോലീസ് സ്‌റ്റേഷനില്‍ കേസ് നിലവിലുണ്ട്. വിവിധ കോണുകളില്‍ നിന്ന് ഭീഷണികളും വ്യാപകമായ സാഹചര്യത്തിലാണ് അനില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്നത്.
● ആര്‍.എസ്.എസിനെക്കുറിച്ച് പഠിക്കുകയെന്ന ലക്ഷ്യം കൂടി തീരുമാനത്തിനു പിന്നിലുണ്ടെന്ന് അനില്‍ വ്യക്തമാക്കുന്നു. പത്തനംതിട്ട ആര്‍.എസ്.എസ് കാര്യാലയത്തിലെത്തി നേതാക്കളെ കണ്ട അനില്‍ ഉടയാന്‍മുറ്റം ശാഖയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുതുടങ്ങി. ആര്‍.എസ്.എസിലെ അനുഭവങ്ങള്‍ അനില്‍ ഫെയ്‌സ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.
● ശാഖയില്‍ പോയ ആദ്യദിനം അനില്‍ പോസ്റ്റ് ചെയ്തതിങ്ങനെ.
'‘ആര്‍.എസ്.എസിനെ മലയാളി അറിയാന്‍ ശ്രമിച്ചില്ല.
കമ്യൂണിസ്റ്റുകള്‍ പ്രചരിപ്പിച്ച നുണകള്‍ സത്യമല്ല എന്ന് തിരിച്ചറിയുമ്പോള്‍ എന്നെ പോലെ നിങ്ങള്‍ക്കും ദുഃഖം തോന്നാം'’
[14/01, 10:58 AM] ‪+91 82899 44927‬: സ്വയംസേവകന്‍ ഒരു കാര്യകര്താവ്.....സ്വയംസേവകത്വം നിത്യജീവിതത്തില്‍..

ആരാണ് സ്വയംസേവകന്‍? എങ്ങനെയാണ് ഒരു സ്വയംസേവകന്‍ ഒരു നല്ല കാര്യകര്‍താവാകുന്നത്? അതുപോലെ എങ്ങനെയാണ് സ്വയംസേവകത്വം നിത്യ ജീവിതത്തിന്റെ ഭാഗമാകേണ്ടത്? ഇതെല്ലാം നമ്മള്‍ നമ്മളോട
് തന്നെ ചോദിക്കുന്ന ചോദ്യങ്ങളാണ്. ചില സമയങ്ങളിലെങ്കിലും നമ്മുടെ അനുഭാവികള്‍ ചോദിചെക്കാവുന്ന, നമ്മളില്‍ പലരും നേരിട്ടിട്ടുമുള്ള ചോദ്യങ്ങളുമാണ്‌. എന്നാല്‍ പലപ്പോഴു

ം ഒരു വ്യക്തത നമ്മളില്‍ പലര്‍ക്കും ഇതേ കുറിച്ച് ഉണ്ടോ എന്ന് സംശയമാണ്. ഒരു സംഘ അനുഭാവിക്കെ ഇത്തരം ചോദ്യങ്ങള്‍ നമ്മോടു ചോദിക്കാന്‍ സാധിക്കൂ. അത് വേറെ കാര്യം. പക്ഷെ സ്വയം സംശയങ്ങള്‍ തീര്‍കേണ്ടതും, മറ്റുള്ളവരുടെത് തീര്‍ത്തു കൊടുകേണ്ടതും നമ്മുടെ ഉത്തരവാദിത്തമാണ്.

സംഘ ശാഖകളില്‍ പോകുന്നവര്‍, അല്ലെങ്കില്‍ പോയിരുന്നവര്‍ എല്ലാം തന്നെ സ്വയംസേവകര്‍ ആണ്. ഞാന്‍ ഇന്ന ശാഖയിലെ ഇന്ന ഘട സ്വയംസേവക് ആണ്, എന്നല്ലേ നമ്മള്‍ പരിച്ചയപെടുമ്പോള്‍ പരസ്പരം പറയുക. എന്നാല്‍ എന്താണ് ആ വാക്കിന്റെ അര്‍ഥം? "രാഷ്ട്രത്തെ സേവിക്കാനായി സ്വമനസ്സാലെ തയാറായിട്ടുള്ളവന്‍". അപ്പോള്‍ നമ്മള്‍ എല്ലാവരും ഒരൊറ്റ കാര്യത്തിനു വേണ്ടി, ഒരൊറ്റ ലക്ഷ്യത്തിനു വേണ്ടി ഇറങ്ങി തിരിച്ചവര്‍ ആണെന്ന് പറയേണ്ടി വരും. "സ്വരാഷ്ട്ര ധര്‍മ്മ നിഷ്ടാവാന്‍...അഖണ്ഡം ഭാരതം സ്മരേത്" എന്നിങ്ങനെ ശാഖയില്‍ ഗണഗീതതിലൂടെ ചൊല്ലാറില്ലേ? അത് തന്നെയാണ് അതിന്റെ പൊരുളും. നിത്യശാഖ സാധനയുള്ളവനാകണം ഒരു സ്വയംസേവകന്‍. അതായത് ദൈനംദിനം ശാഖയില്‍ പങ്കെടുകണം എന്ന്. അതിനു സാധിക്കാത്തവരും ധാരാളം ഉണ്ട്. പല സാഹചര്യങ്ങള്‍ കൊണ്ടും. അത്തരക്കാരെ നേരത്തെ പറഞ്ഞ നിത്യശാഖ സാധനയില്‍ നിന്നും ഒഴിവാകേണ്ടി വരും. എന്നാലും അവരും സ്വയംസേവകര്‍ തന്നെയാണ്. സംശയം വേണ്ട. നിത്യ ശാഖയില്‍ പോയാല്‍ മാത്രം പോരാ. അവിടുത്തെ കാര്യ പദ്ധതികളില്‍ പൂര്‍ണ്ണമായും പങ്കെടുത്തു ബൌദ്ധികവും, ശാരീരികവും, ആത്മീയവുമായി വളര്‍ന്നു കൊണ്ടിരിക്കുന്നവനാകണം.

എന്നാല്‍ ആരാണ് കാര്യകര്‍താവ്? സംഘകാര്യം നടത്തിക്കുന്നവനാണ് കാര്യകര്‍താവ്. അങ്ങനെ വരുമ്പോള്‍ എല്ലാ സ്വയംസേവകരും കാര്യകര്‍താക്കള്‍ തന്നെ. ഊണിലും ഉറകതിലും സംഘകാര്യത്തെ കുറിച്ചുള്ള ഉത്തരവാദിത്വബോധം ഓരോ കാര്യകര്‍താവും കാണിക്കേണ്ടതുണ്ട്. അതിനാല്‍ ഓരോ കാര്യകര്താവിനും സംഘപ്രവര്‍ത്തനത്തിന് വേണ്ടി കൂടുതല്‍ സമയം കൊടുക്കണം. "ചലനം ചലനം രാപകല്‍ ചലനം" എന്ന് നമ്മള്‍ പാടുന്നത് വെറുതെയാണോ? ഓരോ കാര്യകര്‍താവും നിരന്തരം സംഘ കാര്യത്തിനു വേണ്ടി യാത്ര ചെയ്തുകൊണ്ടേയിരിക്കുന്നു.അനുഭവപൂര്‍ണ്ണനാകണം ഓരോ കാര്യകര്താവും. എങ്കിലേ സംഘ വിസ്തൃതി വ്യാപിപ്പിക്കാന്‍ സാധിക്കൂ. അതാണല്ലോ കാര്യകര്താവിന്റെ പ്രധാന ഉത്തരവാദിത്വവും. എന്നാല്‍ അതോടൊപ്പം പരിശീലനം നേടികൊണ്ടെയിരിക്കണം. സംഘ ശിബിരങ്ങളില്‍ സാഹചര്യങ്ങള്‍ അനുസരിച്ച് പങ്കെടുക്കാന്‍ ഓരോ കാര്യകര്താക്കളും ശ്രദ്ധിക്കേണ്ടതും, അതോടൊപ്പം മറ്റുള്ള സ്വയംസേവകരെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കേണ്ടതുമാണ്. "സുഹൃത്തുകളെ സ്വയംസേവകര്‍ ആകുക....സ്വയംസേവകരെ കാര്യകര്തകള്‍ ആകുക" എന്നാണല്ലോ നമ്മള്‍ പറയാറ്. ഇത്തരം കാര്യങ്ങള്‍കൊപ്പം തന്നെ മറ്റു പ്രവര്‍ത്തകര്‍ക്ക് മാതൃകയാകണം. പ്രേരണയും, ആശ്രയവുമാകണം. നല്ല സുഹൃത്തും, വഴികാടിയുമാകണം ഓരോ കാര്യകര്താവും. മറ്റു സ്വയംസേവകര്‍കൊപ്പം നടക്കുമ്പോഴും ഒരടി മുന്നില്‍ ആകണം കാര്യകര്താവ്. പ്രതിസന്ധികളെ മുന്നില്‍ നിന്ന് നയിക്കാന്‍ കഴിവുള്ളവനാകണം ഓരോ കാര്യകര്താവും. സംഘ കാര്യ പരിപാടികള്‍ പോലെ തന്നെ പൊതുപരിപാടികള്‍ സംഘടിപ്പിക്കാനുള്ള സാമര്‍ത്യവും ഓരോ കാര്യകര്താവിനുമുണ്ടാകണം. സൂക്ഷമമായി നിരീക്ഷിച്ചാല്‍ സംഘടനാ വികാസതല്പരന്‍ ആയിരിക്കണം ഓരോ കാര്യകര്താവും. അങ്ങനെയാണ് അറിയപെടെണ്ടതും. നമ്മളില്‍ പലരും ഈ പറഞ്ഞ ശൈലിയില്‍ സംഘ നൌകയെ മുന്നോട്ടു നയിക്കുന്നവരാണ്‌.

നമ്മുടെ ശാഖ ഒരു മണിക്കൂര്‍ ആണ്. ശാഖയില്‍ നിന്നും കിട്ടുന്ന സംസ്കാരം, ഗുണങ്ങള്‍, ശീലങ്ങള്‍ എന്നിവ ബാകി വരുന്ന ഇരുപത്തിമൂന്ന് മണിക്കൂര്‍ ജീവിതത്തില്‍ എങ്ങനെ ആവിഷകരികും? ദൈനംദിന ജീവിതത്തില്‍ എങ്ങനെ ഇത് പ്രാവര്‍ത്തികമാകും? നമ്മള്‍ എല്ലാം സ്വയംസേവകര്‍ ആണ്. നമ്മളിലൂടെയാണ് നമ്മുടെ സംഘം പൊതു സമൂഹത്തില്‍ പ്രതിഫലികുന്നത്. അത് മറന്നുകൊണ്ട് നമ്മള്‍ പ്രവര്‍ത്തിച്ചു കൂടാ. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങളെ നമുക്ക് വേണമെങ്കില്‍ സ്വയംസേവകത്വം എന്ന് പറയാം. പക്ഷെ അത് നിത്യജീവിതത്തില്‍ നടപ്പിലാക്കിയാലെ നമുക്ക് എന്തെങ്കിലും സംഘ ശാഖയില്‍ നിന്നും ലഭിച്ചു എന്ന് പറയാനുമാകൂ. ഭാഷയിലും, വേഷത്തിലും, പെരുമാറ്റത്തിലും നമ്മള്‍ മറ്റുള്ളവര്‍ക് മാതൃകയാകേണ്ടതുണ്ട്. നിത്യോപയോഗ വസ്തുകളില്‍ സ്വദേശി നിര്‍മ്മിതമായത് മാത്രം ഉപയോഗിക്കാന്‍ നമ്മള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നമ്മള്‍ പല വര്‍ഗുകളിലും പറയുന്ന കാര്യമാണിത്. ഇത് സ്വയംസേവകത്വത്തിന്റെ ഭാഗം തന്നെ. ഹിന്ദു ധര്‍മ്മ ആചരണവും, സംരക്ഷണവും. ആചരണം എന്നാല്‍ എന്നും ക്ഷേത്രത്തില്‍ പോകുകയാണെന്ന് കരുതരുതേ. പക്ഷെ ഹൈന്ദവമായ കാര്യങ്ങളില്‍ സജീവമായി തന്നെ ഇടപെട്ടുകൊണ്ട്‌ മാതൃകാ ഹിന്ദുവാകാന്‍ ഓരോ സ്വയംസേവകനും സാധിക്കണം. കുടുംബത്തിലെ അംഗം എന്ന നിലയിലുള്ള ജീവിതം, സാമൂഹിക ജീവി എന്ന നിലയിലുള്ള ഇടപെടലുകള്‍ എല്ലായിടത്തും നമ്മള്‍ സ്വയംസേവകത്വം നിലനിര്‍ത്തണം. ചിലരുണ്ട്, നാട്ടിലിറങ്ങിയാല്‍ മഹാമാന്യന്‍. എന്നാല്‍ തിരച്ചു വീട്ടിലോട്ടു കയറിയാലോ നേരെ തിരിച്ചും. നമ്മളില്‍ ചിലരെ കുറിച്ച് തന്നെയാണ് പറയുന്നത്. അങ്ങനെയാണെങ്കില്‍ ആ വീട്ടിലുള്ളവര്‍ സംഘത്തെ കുറിച്ച് എന്താണ് ധരിക്കുക? ഏതെങ്കിലും കാര്യകര്താകള്‍ക്ക് ധൈര്യത്തോടെ അങ്ങോട്ട്‌ പോകാന്‍ സാധിക്കുമോ? അതൊരു സംഘ കുടുംബമാക്കി മാറ്റാന്‍ കഴിയുമോ? പറ്റില്ല. കാരണം അനുഭവങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. അതുകൊണ്ട് നാട്ടിലായാലും, വീട്ടിലായാലും സ്വയംസേവകന്‍, അങ്ങനെ തന്നെയിരിക്കാന്‍ ശീലിക്കണം. ഇനി ഒരു ജോലി സ്ഥലത്താണെങ്കിലോ? ചെയ്യുന്ന ജോലിയിലുള്ള ആത്മാര്‍ഥത, സഹപ്രവര്‍ത്തകരോടുള്ള പെരുമാറ്റം ഇതെല്ലാം നമ്മുടെ സ്വയംസേവകത്വത്തിന്റെ അളവുകോലുകള്‍ ആണ്. പറയുന്നത്, പ്രവര്തിക്കുന്നവനാകുക. അത് തന്നെ സ്വയംസേവകത്വത്തിന്റെ കാതല്‍. ശാഖയില്‍ നിന്നും കിട്ടുന്ന ഗുണങ്ങള്‍ ജീവിതത്തിന്റെ ഭാഗമാകണം. അങ്ങനെയേ സ്വയസേവകത്വം ജീവിതത്തില്‍ കടന്നു വരൂ. അല്ലെങ്കില്‍ വെറുതെയുള്ള കാട്ടികൂട്ടലുകള്‍ ആകും. അത്തരം കാട്ടികൂട്ടലുകാരെ സമൂഹത്തിനു ആവശ്യമില്ല. സംഘത്തിനു ഒട്ടും ആവശ്യമില്ല. സ്വയംസേവകത്വമില്ലാത്ത സ്വയംസേവകന്‍ ആത്മാവില്ലാത്ത ശരീരം പോലെയാണെന്ന് . നമ്മള്‍ നിത്യവും ചൊല്ലുന്ന പ്രാര്‍ത്ഥനയിലൂടെ ശ്രീ പരമേശ്വരനോട് ചോദിക്കുന്ന ആ ആറ് ഗുണവും നമ്മിലെ സ്വയംസേവകനെയും, കാര്യകര്താവിനെയും, നമ്മിലെ സ്വയംസേവക്ത്വതെയും പൂര്‍ണ്ണതയില്‍ എത്തിക്കട്ടെ.

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...