Friday, 15 January 2016

Real face of Communist party in kerala

ഞെട്ടിപ്പിക്കുന്ന രഹസ്യ തീരുമാനങ്ങളുമായി CPIM
................ * ............ * ..............
കേരളം അപകടത്തിലേക്ക് ....!
.
സ്വാതന്ത്രാനന്തര ഇന്ത്യയിൽ മുഖ്യ പ്രതിപക്ഷം വരെ ആയിരുന്ന കമ്യൂണിസ്റ്റ് പാർട്ടി തകർന്ന് തരിപ്പണം ആയതിന്റെ വെപ്രാളത്തിലാണ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ അത്യന്തം അപകടകരമായ ഈ തീരുമാനത്തിലേക്ക് വന്നത് എന്ന് പകൽ പോലെ വ്യക്തം..!!

തങ്ങൾക്ക് നിലവിൽ അൽപം എങ്കിലും മുൻതൂക്കം ഉണ്ട് എന്ന് കരുതിയ കേരളത്തിൽ BJP യുടെ വളർച്ച 18-ൽ അധികം സീറ്റുകളിലേക്ക് എന്ന രഹസ്യ സർവ്വേയുടെ ഞെട്ടലിൽ ആണ് സംസ്ഥാന നേതൃത്വം..!

നിലവിൽ പാർട്ടി ശക്തികേന്ദ്രമായ കണ്ണൂരിൽ പോലും കഴിഞ്ഞ 5 വർഷം കൊണ്ട് 75000 വോട്ടിൽ നിന്ന് 175000 ആയി BJP അത്ഭുതാവഹമായ വളർച്ച കാഴ്ചവെച്ചത് ജില്ലാ നേത്യത്വത്തെ പരുങ്ങലിലാക്കി..! ജില്ലാ സെക്രട്ടറി P .ജയരാജൻ BJP നേതാവായ കതിരൂർ മനോജ് വധക്കേസിൽ ജയിലിൽ ആകും എന്നത് പാർട്ടി നേതൃത്വത്തെ വെട്ടിലാക്കിയിരിക്കുകയാണ് .. !

VS ന്റെ മാത്രം പിൻബലത്തിലാണ് പാർട്ടിയുടെ നിലനിൽപ്പ് എന്ന തിരിച്ചറിവ് പാർട്ടി നേതൃത്വത്തിന് ഉണ്ട്.. - Bjp നിലവിൽ സംസ്ഥാനത്ത് 70 മണ്ഡലങ്ങളിൽ 2- മത് എത്താനും 18 - ൽ അധികം സീറ്റുകളിൽ ജയിക്കാനും സാധ്യത ഉണ്ടെന്ന് സി പി എം നിരീക്ഷണത്തിൽ പാർട്ടി പ്രതിരോധത്തിലാണ്. ബംഗാളിൽ പ്ലീനത്തിന്റെ തിരക്കിനിടയിലും പാർട്ടി നേതാക്കൾ രഹസ്യ ചർച്ചക്ക് സമയം കണ്ടെത്തി ചില ഭീതിജനകമായ അന്തരീക്ഷം സൃഷ്ടിച്ച് തങ്ങളുടെ തീരുമാനങ്ങൾ രഹസ്യമായി ജനങ്ങളിൽ അടിച്ചേൽപ്പിക്കുക എന്ന അജണ്ട നടപ്പാക്കാനാണ് പാർട്ടി തീരുമാനം എന്നാണ് സാഹചര്യങ്ങളിൽ നിന്ന് മനസിലാക്കാൻ സാധിക്കുക

ആദ്യഘട്ടമായി RSS നെയും BJP യെയും പറ്റി ഗുരുതരമായ ആരോപണങ്ങൾ ചാനൽ ചർച്ചയിലും മറ്റ് സോഷ്യൽ മീഡിയയിലും ഉന്നയിക്കുക പാർട്ടി പത്രങ്ങളിൽ BJP നേതാക്കൾക്കും RSS നും എതിരെ പരമാവധി കുപ്രചരണം നടത്തുക അടിസ്ഥാനമില്ലാത്ത വാർത്തകൾ ആണെങ്കിലും മുൻപേജിൽ പ്രാധാന്യത്തോടെ നൽകുക .! പരാതികളോ നിയമ നടപടിയോ ഉണ്ടാവാൻ എടുക്കുന്ന കാലതാമസം കൊണ്ട് ജനങ്ങൾ സംഭവം ഏറ്റെടുക്കും
ശേഷം നടപടി ഉണ്ടാവാൻ സാധ്യത ഉണ്ടായാൽ പ്രാധാന്യം ഉണ്ടാവാത്ത രീതിയിൽ ഖേദം പ്രകടിപ്പിക്കാം.
നടപടി പത്രവാർത്തക്ക് ആണെങ്കിൽ പത്രത്തിൽ ഖേദിക്കുന്നു എന്നൊരു കുറിപ്പ് ശ്രദ്ധിക്കപ്പെടാത്ത രീതിയിൽ നൽകിയാൽ മതി എന്നാണ് തീരുമാനം..!

2 മത്തെ ഘട്ടമായി ഹൈന്ദവ സമുദായത്തെ ജാതീയമായി ഭിന്നിപ്പിക്കുക എന്ന അപകടകരമായ തന്ത്രമാണ് പാർട്ടി രഹസ്യമായി നടപ്പാക്കുന്നത് അതിനായി പരമാവധി ക്ഷേത്ര ഭരണ സമിതികളിൽ കയറി കൂടുക ! സ്വന്തമായി ക്ഷേത്രങ്ങൾ സ്ഥാപിച്ച് ഹൈന്ദവ ആചാര അനുഷ്ഠാനങ്ങളെ പതുക്കെ ഇല്ലാതാക്കുക
തങ്ങൾക്ക് ആധിപത്യം സ്ഥാപിക്കാൻ പറ്റാത്ത ക്ഷേത്രങ്ങളായ ശബരിമല പത്മനാഭസ്വാമി ക്ഷേത്രം ആറൻമുള ക്ഷേത്രം വടക്കുംനാഥ ക്ഷേത്രം തുടങ്ങിയ മഹാ ക്ഷേത്രങ്ങൾ തകർക്കാൻ അവയെ സ്ഥിരമായി വിവാദങ്ങളിൽ നിർത്തുക എന്ന തന്ത്രമാണ് പയറ്റുന്നത്!
ഇത്തരം വിവാദങ്ങളിലൂടെ ഹിന്ദു വിശ്വാസികളുടെ ഉള്ളിലെ ഈശ്വരവിശ്വാസം കുറക്കുക എന്ന ലക്ഷ്യത്തിനാണ് മുൻതൂക്കം;
നിലവിൽ ആ ലക്ഷ്യത്തിനായി CPIM ശ്രമം ഊർജ്ജിതമാക്കി
കണ്ണൂരിൽ പാർട്ടി അബലങ്ങൾ നിർമ്മിച്ച് കഴിഞ്ഞു..!
അത്തരം പാർട്ടി ക്ഷേത്രങ്ങളിൽ ആചാരാ അനുഷ്ഠാനങ്ങളുടെ പ്രത്യക്ഷ ലംഘനമാണ് നടക്കുന്നത് .!
പാർട്ടി ഗ്രാമങ്ങളിലെ ജനങ്ങളെ ഇതുവഴി കൂടെ നിർത്താനാണ് ശ്രമം..!

3ാംഘട്ടമായി ഹൈന്ദവ ആചാര്യന്മാരെയും വിശ്വാസങ്ങളെയും പാർട്ടി പത്രങ്ങളും സോഷ്യൽ മീഡിയയിലും സ്ഥിരമായി ചർച്ചയാക്കുക അതിനായി ഹൈന്ദവ സങ്കൽപങ്ങളെ ദൈവ രൂപങ്ങളെ തെരുവിൽ പോസ്റ്ററുകളിലും പാർട്ടി പരിപാടികളിലും വികലമായി ചിത്രീകരിക്കുക അപമാനിക്കുക എന്നീ മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്
ശ്രീ നാരായണ ഗുരുവിനെ കഴുത്തിൽ കുടുക്കിട്ടും കുരിശിൽ തറച്ചും മദ്യക്കുപ്പിയിലാക്കിയും അവഹേളിച്ച് ഹൈന്ദവരിൽ 2 അഭിപ്രായം സൃഷ്ടിക്കുള്ള ശ്രമം Rടട ശക്തമായി പ്രിതിരോദിച്ചപ്പോൾ ഒരു പടി കൂടി കടന്ന് കൃഷ്ണനെയും അർജ്ജുനനെയും CPIM പോസ്റ്ററുകളിൽ വികൃതമാക്കി തങ്ങളുടെ ഗൂഢലക്ഷ്യം കൂടുതൽ ശക്തമാക്കി....!!

അരുദ്ധതി, രാഹുൽ പശുപാലൻ, രശ്മി Rനായർ തുടങ്ങിയ SFI പ്രവർത്തകരെ ചട്ടുകമാക്കി തുടങ്ങിയ നിഗൂഢ നീക്കം ഫലപ്രാപ്തിയിലേക്ക് അടുക്കുബോഴാണ് ഇവരിൽ ചിലർ പെൺവണിഭത്തിന് അറസ്റ്റിൽ ആയത്..! ഹൈന്ദവ സംസ്കാരത്തിനെതിരെ പ്രതികരിക്കാനും നിരത്തിൽ ഇറങ്ങാനും ഹിന്ദു കൗമാരക്കാരെ തന്നെ ബുദ്ധി മരവിപ്പിച്ച് നിയോഗിക്കുക എന്ന തന്ത്രപരമായ ഗൂഢനീക്കം ആയിരുന്നു പ്രാവർത്തികമാക്കിയിരുന്നത് .. ഇതിലേക്ക് യുവാക്കളെ ആകർഷിക്കാൻ പെൺവാണിഭവും മദ്യം, മയക്കുമരുന്ന് എന്നീ മാർഗ്ഗങ്ങൾ രഹസ്യമായി ഉപയോഗിച്ചു വന്നിരുന്നു എന്നതിന്റെ പച്ചയായ തെളിവാണ് രാഹുൽപശുപാലൻ
.
ഇവിടംകൊണ്ടും അവസാനിച്ചില്ല CPIM ന്റെ ഹിന്ദു ക്രൂരത. പിന്നീട്,ഇതര സമുദായ അംഗങ്ങളെ നിഗൂഢമായി ഉപയോഗിച്ച് വിവാദങ്ങൾക്ക് വർഗ്ഗീയ ഭാവം കൈവരുത്തുക .അതിനായിസ്വന്തം കൈയ്യിൽ കുരിശും കഴുത്തിൽ കൊന്തയും ധരിച്ച് ഹിന്ദുവിനെയും ആചാരങ്ങളെയും വെല്ലുവിളിച്ച ചിന്താ ജറോം, സ്വന്തം സമുദായത്തിലും വിശ്വാസത്തിലും അടിയുറച്ച് ജീവിക്കുന്ന MA Baby , തോമസ് ഐസക്ക് തുടങ്ങിയവരും റീനാ ഫിലിപ്പ് തുടങ്ങിയ ഫെമിനിസ്റ്റ് ചിന്താഗതിക്കാരും ഹൈന്ദവതയെയും അചാരങ്ങളെയും സോഷ്യൽ മീഡിയ വഴിയും ചുംബന സമരം, താലി കത്തിക്കൽ സമരം തുടങ്ങിയ വിധത്തിൽ ഭാരതീയ സംസ്കാരത്തെ തെരുവിൽ അധിക്ഷേപിക്കുകയും ചെയ്യുന്നതിലും ഒളിഞ്ഞിരിക്കുന്ന ഉദ്ദേശ്ശ ലക്ഷ്യം ഹൈന്ദവതയെ കേരളത്തിൽ അപമാനിച്ച് ഇല്ലാതാക്കുക എന്ന ലക്ഷ്യമാണ്
പാർട്ടി അണികൾ ദൈവ വിശ്വാസങ്ങളോട് കൂടുതൽ അടുക്കുന്നു എന്ന ലോക്കൽ കമ്മറ്റികളിലെ റിപ്പോർട്ട് പാർട്ടിയുടെ അടിവേര് ഇളകി എന്ന സൂചന നൽകുന്നു...!
ഇതിനെ പ്രതിരോധിക്കാനാണ് നേതൃത്വം ഇത്തരം രഹസ്യ നീക്കങ്ങൾ ആരംഭിച്ചതിന് പിന്നിൽ..!
കേരളത്തിൽ നിരോധനം ഇല്ലാത്ത ബീഫിന്റെ പേരിൽ CPIM ക്യാബസുകളിലും പരിപാവനമായ ഗുരുവായൂർ അടക്കമുള്ള ക്ഷേത്രപരിസരങ്ങളിൽ പോത്തിനെ വെട്ടി അതിക്രമം കാണിച്ചതിന് പിന്നിലുള്ള ഉദ്ദേശവും ഹൈന്ദവതയെ അപമാനിക്കുക എന്ന തന്ത്രത്തിന്റെ ഭാഗമായാണ് ..!
ക്ഷേത്ര സ്വത്ത് പൊതു സ്വത്ത് ആണെന്ന വാദവുമായി കടന്നു വന്നത് മുഴുവൻ CPM ന്റെ തോമസ് ഐസക്ക് അടക്കമുള്ള അഹിന്ദുക്കളാണ് എന്നതും ശ്രദ്ധേയമാണ്

അവർണ്ണനും സവർണ്ണനും എന്ന് വാക്ക് ഇന്നും ഉപയോഗിക്കപ്പെടുന്നത് CPIM നേതാക്കളുടെ നാവുകളിൽ മാത്രമാണ് എന്നതും ശ്രദ്ധിച്ചാൽ മനസിലാകും

അട്ടപ്പാടിയിൽ നവജാതശിശു മരിച്ചപ്പോൾ ഒരക്ഷരം മിണ്ടാത്ത അവിടുത്തെ MP ആയ MB രാജേഷ് ഉം തൃത്താലയിലെ MLA ബലരാമനും ഹിന്ദുവിനെതിരെയും ഹിന്ദു ക്ഷേത്ര സ്വത്തിനെ പറ്റിയും ഹൈന്ദവതയെ പറ്റിയും അവഹേളനപരമായും തെറ്റിധാരണ ഉളവാക്കുന്ന നിരവധി facebook പോസ്റ്റുകൾ ഇട്ടു കഴിഞ്ഞു
ക്ഷേത്ര സ്വത്ത് സർക്കാർ എടുക്കുന്നില്ല എന്ന വാദം ഭരണ പ്രതിപക്ഷങ്ങൾ മറു ചോദ്യം പോലുമില്ലാതെ അവസാനിപ്പിച്ചു പക്ഷേ ഹിന്ദുസമുദായ അംഗങ്ങൾ ക്ഷേത്ര വരുമാനത്തിൽ നിന്ന് സർക്കാർ കോടികൾ മുക്കുന്നതിന്റെ തെളിവുകൾ പുറത്ത് വിട്ടിരിക്കുകയാണ്..!

.
ഇതൊക്കെ കൊണ്ട് തന്നെ CPM ന്റെ നിലനിൽപ്പ് അപകടത്തിലാണെന്ന് നേതൃത്വത്തിന് ബോദ്യമുണ്ട്..!
ന്യൂനപക്ഷങ്ങളുടെ ഒരുമയിൽ വിള്ളൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് അപകടമാണെന്ന തിരിച്ചറിവിൽ അവരെ പ്രീണിപ്പിച്ച് കൂടെ നിർത്താനും അതിനായി ഹിന്ദുവിനെ സമൂഹത്തിൽ അവഹേളിക്കാനും ഭിന്നിപ്പിക്കാനുള്ള നീക്കം അണിയറയിൽ ഭംഗിയായി നടക്കുന്നു..!
ഇത്രയും നാൾ CPIM നഖശിഖാന്തം എതിർത്ത രക്ഷാബന്ധൻ ,ശ്രീകൃഷ്ണ ജയന്തി, വിദ്യാരംഭം, തിരുഉത്സവങ്ങൾ തുടങ്ങിയ ഭാരതീയ ഹിന്ദു ആചാരാനുഷ്ഠാനങ്ങളും ശ്രീനാരായണ ഗുരു ജയന്തി, സമാധി, വിവേകാനന്ദ ജയന്തി, തുടങ്ങിയ ആചാര്യ ജയന്തികളും മതേതര ആഘോഷങ്ങൾ എന്ന പേരിൽ CPIM സ്വയം ആഘോഷിച്ച് തുടങ്ങുകയും അതിന്റെ ഉ പവിത്രതയും ഭക്തിയും വിശ്വാസവും ക്രമേണ ഇല്ലാതാക്കുകയും ചെയ്യുക എന്നതാണ് പിന്നിലുള്ള ഗൂഢഉദ്ദേശം.
ഏറ്റവും അപകടകരമായ നീക്കത്തിനാണ് CPIM ഇപ്പോൾ ശ്രമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകണം എന്ന നിർദ്ദേശം CPIM ആണ് മുൻപോട്ട് കൊണ്ടുവന്നതും രഹസ്യമായി വാദിക്കുന്നതും
പമ്പ സ്പെഷ്യൽ ബസിൽ മനപ്പൂർവ്വം ചില ഫെമിനിസ്റ്റ് സ്ത്രീയെ കയറ്റി അയ്യപ്പൻമാരെ പ്രകോപിപ്പിക്കുക, നിരന്തരം സോഷ്യൽ മീഡിയയിലൂടെ ശബരിമലയെ അധിക്ഷേപിക്കുക അയ്യപ്പനെ ലെംഗിക വികലമാക്കി സോഷ്യൽ മീഡിയയിൽ ചർച്ചയാക്കുക തുടങ്ങിയ വർഗ്ഗീയവിദ്വേഷം പടർത്തുന്ന തീവ്രനടപടികളിലാണ് CPIM ഇപ്പോൾ പിന്നണിയിൽ നിന്ന് കേന്ദ്രീകരിക്കുന്നത്
.
വിശ്വാസികളായ ഒരു സ്ത്രീയും ശബരിമലയുടെ അനുഷ്ഠാന ആചാരങ്ങളെ തള്ളി പറഞ്ഞിട്ടില്ല പക്ഷേ അവിശ്വാസികളായ ഹിന്ദുനാമദേയരായ ചില ഫെമിനിസ്റ്റ് ഫാസിസ്റ്റ് സ്ത്രീകളെ മുൻനിർത്തി CPIM ശബരിമല വിഷയം കോടതിയിൽ വരെ എത്തിച്ചിരിക്കുന്നു.
ഉത്സവത്തിൽ നടത്തുന്ന വെടിക്കെട്ട്, ശോഭയാത്ര ആന എഴുന്നള്ളിപ്പ് തുടങ്ങിയ ഹൈന്ദവ ആചാരങ്ങളെ എല്ലാം ചില പരിമിതികളിൽ പെടുത്തി തന്ത്രപൂർവ്വം ഒതുക്കാനും ചിലത് ഇല്ലാതാക്കാനും CPM എന്നും ശ്രമിക്കുന്നത് നാം കാണാറുണ്ട്
.
ഏറ്റവും ശ്രദ്ധേയമായ കാര്യം ഇതൊക്കെ ഹൈന്ദവർക്ക് എതിരെ മാത്രമാണെന്നതാണ്. മുസ്ലീം സമുദായത്തിലോ ക്രിസ്തീയ സഭകളിലോ നടക്കുന്ന ഒരു അനാചാരത്തിനെതിരെയും അഭിപ്രായം പറയാൻ പോലും മുതിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.. ഹിന്ദു ആചാരങ്ങൾ അല്ലാതെ മറ്റൊരു സമുദായ ആചാരങ്ങളും നബിദിനമോ റംസാനോ ക്രിസ്തുമസോ മതേതരം എന്ന പേരിൽ തെരുവിൽ അവഹേളിക്കാൻ പാർട്ടിക്ക് പേടിയാണ്.
.
ഹിന്ദുവിനെ ഭിന്നിപ്പിക്കുക എന്ന തന്ത്രം അതിന് ഹിന്ദു ദൈവ സങ്കൽപളെ തെരുവിൽ വലിച്ചിഴച്ച് വികൃതമാക്കുക അതോടൊപ്പം ഹിന്ദു സംസ്കാരം സംരക്ഷിക്കുന്ന ശോഭ യാത്രയും ആഘോഷങ്ങളും സ്വന്തമായി ഏറ്റെടുത്ത് നടത്തുക.. ആ വേദികളിൽ ആചാര അനുഷ്ഠാനങ്ങളെ പരസ്യമായി ലംഘിക്കുക
പതിയെ ഹിന്ദു ജനതയെ തങ്ങളുടെ അടിമയാക്കി നിർത്തുക എന്ന ലക്ഷ്യം മാത്രമാണ് കമ്യൂണിസത്തിന്റെ നിലനിൽപ്പിനായുള്ള അവസാന വഴി..! BJP യുടെ വളർച്ചയിൽ കേരളത്തിലെ പ്രമുഖ പാർട്ടികൾ ശരിക്കും ഭയന്നിരിക്കുന്നു .. BJP ക്ക് ജയസാധ്യയത ഉള്ള സ്ഥലങ്ങളിൽ പരസ്പരം ഒന്നിക്കണം എന്ന പരസ്യ നിലപാടിൽ UDF ഉം LDF ഉം എത്തിയതും സമീപകാലത്ത് വലിയ ചർച്ചക്ക് വഴിവച്ചിരിക്കുന്നു - vs നെ പോലെ പാർട്ടി വിരുദ്ധനാണെന്ന് പലവട്ടം വിളിച്ച് പറഞ്ഞ വയോധികനെ ഇപ്പോഴും തള്ളിക്കളയാതെ കൂടെ കൂട്ടേണ്ട ഗതികേടിലാണ് CPM . ഇന്നുവരെ ഒരു MLA Seat പോലും ഇല്ലാത്ത BJP യെ ഭയന്ന് നേമത്ത് BJP സ്ഥാനാർത്ഥി ആകുമെന്ന് വിലയിരുത്തുന്ന ഠ.രാജഗോപാലിനെതിരെ CPM ന്റെ ഏറ്റവും പ്രമുഖ നേതാവ് സഖാവ് vട നെ തന്നെ മത്സരിപ്പിക്കേണ്ട ഗതികേടിലാണ് CPIM . തോൽവി ഭയന്ന് VS പിൻന്മാറുമെന്നും സൂചന ഉണ്ട്..!
എന്തായാലും ഹിന്ദുവിനെതിരെ പ്രത്യക്ഷ യുദ്ധത്തിന് CPIM ഇറങ്ങുന്നത് അപകടകരമായ വർഗ്ഗീയ ദ്രുവീകരണത്തിനും സങ്കർഷത്തിനും കാരണമാവും എന്നാണ് റിപ്പോർട്ടുകൾ
പ്രതിപക്ഷത്തുനിന്ന് ഇപ്പോൾ വെറും 9 ലേക്ക് ഉള്ള പാർട്ടിയുടെ തളർച്ച കേരളത്തിൽ വരുന്ന നിയമസഭ ഇലക്ഷനോടെ വളരെ പരിതാപകരമാകും എന്നതിലുപരി BJP 18-ൽ അധികം സീറ്റുകൾ വിജയിക്കാനും 70-ൽ അധികം സീറ്റിൽ 2 മത് വരെ എത്താനും ഉള്ള സാധ്യതയാണ് പാർട്ടിയെ ഇത്രയും വിളറി പിടിപ്പിക്കുന്നത് .! ഭഗവത്ഗീതയും വേദങ്ങളും അവയുടെ തലങ്ങളും ഹിന്ദു ആചാരങ്ങളും എന്തെന്നറിയാതെ അയ്യപ്പന്റെ ബാല്യ, ഗ്രഹസ്ഥാശ്രമ, കൗമാര, യോഗ സ്ഥിതിയിലെ ക്ഷേത്രങ്ങളും അവിടങ്ങളിലെ ആചാര വ്യത്യാസങ്ങളും അറിയാതെ ചില ഫെമിനിസ്റ്റുകൾ അയ്യപ്പൻ എന്ന ഹൈന്ദവ ദൈവിക ഭാവത്തെ ലൈംഗികപരമായി ചിത്രീകരിക്കുന്നതിതിനെതിരെ പ്രതിക്ഷേധം ശക്തമാക്കുന്നത് കലാപം ആക്കി മാറ്റാനാണ് CPIM ന്റെ അണിയറ നീക്കം..!
BJP യുടെ വളർച്ചയിൽ താൽകാലിക പ്രതിഭാസം എന്ന് പറഞ്ഞ് ഒഴിവാക്കാൻ ഇപ്പോൾ ആർക്കും സാധിക്കാത്ത വിധം പാലക്കാടും കാസർഗോഡും തൃശൂരും തിരുവനന്തപുരവും ഒക്കെ തല ഉയർത്തി താമര വിരിഞ്ഞു കഴിഞ്ഞു!
പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ 70% സ്ഥാനാർത്ഥികളെയും SNDP - ൽ പെട്ട ആളുകളെ നിർത്തിയത് കൊണ്ട് താൽകാലികമായി മുൻതൂക്കം അവകാശപ്പെടുന്ന പാർട്ടിക്ക് പക്ഷേ നിയമസഭ തെരഞ്ഞെടുപ്പിൽ ഹിന്ദു സമൂഹം തിരിച്ചടി നൽകുമെന്നത് പകൽ പോലെ വ്യക്തമാണ്. മാത്രമല്ല CPM - ലെ വികസന വിരോധികളും അധികാര മോഹികളുമായ ഇപ്പോഴത്തെ മുതിർന്ന നേതാക്കൾക്ക് സീറ്റ് കൊടുത്തേ പറ്റൂ... അതു കൊണ്ട് തന്നെ ഹൈന്ദവ സ്ഥാനാർത്ഥികളെ നിർത്തി ജയിപ്പിക്കാമെന്ന മോഹം ഈ സാഹചര്യത്തിൽ കീറാമുട്ടി ആകും എന്ന വിലയിരുത്തൽ അണ് CPM - ൽ ഇത്രയും അപകടകരവും ഹിന്ദു വിരുദ്ധ നിലപാടും മുൻനിർത്തി ന്യൂനപക്ഷ പ്രീണനം നടത്താൻ അണിയറ നീക്കം നടത്തുന്നത് ..
ഹിന്ദുവിനെയും ഹിന്ദുത്വത്തെയും ചോദ്യം ചെയ്യാൻ ഒരു കമ്യൂണിസവും വളർന്നിട്ടില്ല അതിന് ശ്രമിച്ചാൽ കമ്യൂണിസം ഉണ്ടാവില്ല എന്ന ഓർമ്മപ്പെടുത്തലിന് സമയമായി ഹൈന്ദവർ ഇത്രയും അപമാനിക്കപ്പെട്ടിരിക്കുന്നു... നട്ടെല്ലുള്ളവർ പ്രതികരിക്കേണ്ട സമയമാണ് ഇത്..! നമ്മുടെ ശക്തി തെളിയിച്ചേ മതിയാവൂ.. മറ്റൊരു തലമുറക്ക് നമ്മുടെ പാരമ്പര്യവും ക്ഷേത്രങ്ങളും കൈമാറാൻ വേണ്ടിയെങ്കിലും ഇതൊക്കെ സംരക്ഷിക്കേണ്ടതാകുന്നു
ഒരുമിക്കാം കൈകോർക്കാം ഹിന്ദുവായ് ജനിച്ചതിൽ അഭിമാനത്തോടെ ഉയർത്തെണീക്കാം നല്ലൊരു നാളേക്കായ് നമ്മുടെ ക്ഷേത്രങ്ങൾ സംരക്ഷിക്കാൻ ചങ്കൂറ്റത്തോടെ' മുന്നോട്ട് ..
സ്വാമി ശരണം

No comments:

“A man walks into a bar” joke

  “A man walks into a bar” joke A lot of jokes start with this sentence. Then the joke continues with a little story about a man in a bar. B...